"വിക്കിപീഡിയ:പത്താം വാർഷികം/കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 111: വരി 111:
* ആശംസകൾ - ശങ്കർ
* ആശംസകൾ - ശങ്കർ
*ആശംസകൾ [[ഉപയോക്താവ്:Netha Hussain|Netha Hussain]] 09:45, 13 ജനുവരി 2011 (UTC)
*ആശംസകൾ [[ഉപയോക്താവ്:Netha Hussain|Netha Hussain]] 09:45, 13 ജനുവരി 2011 (UTC)
* ആശംസകൾ നേരുന്നു--[[ഉപയോക്താവ്:Salini|salini]] 04:39, 14 ജനുവരി 2011 (UTC)


==പ്രഖ്യാപനങ്ങളും അറിയിപ്പുകളും==
==പ്രഖ്യാപനങ്ങളും അറിയിപ്പുകളും==

04:39, 14 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

വിക്കിപീഡിയയുടെ പത്താം വാർഷികം കണ്ണൂരിൽ 2011 ജനുവരി 15-നു് നടക്കുന്നു.

വിശദാംശങ്ങൾ

  • പരിപാടി: വിക്കിപീഡിയയുടെ പത്താം വാർഷികാഘോഷവും. മലയാളം വിക്കിപീഡിയയുടെ എട്ടാം വാർഷികാഘോഷവും
  • തീയ്യതി: 2011 ജനുവരി 15 (ശനിയാഴ്ച)
  • സമയം: രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണി വരെ
  • ആർക്കൊക്കെ പങ്കെടുക്കാം: മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള ആർക്കും പങ്കെടുക്കാം.

കാര്യപരിപാടികൾ

ഉദ്ഘാടനം
ഡോ. ബി. ഇക്ബാൽ - കേരള സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലറും, സാമൂഹ്യപ്രവർത്തകനും
മുഖ്യപ്രഭാഷണം
ഡോ. മഹേഷ് മംഗലാട്ട് : ഭാഷാ കമ്പ്യൂട്ടിങ്ങ് ഗവേഷകനും, മാഹി മഹാത്മാഗാന്ധി ഗവൺ‌മെന്റ് കോളേജ് അദ്ധ്യാപകനും
  • വിക്കിപീഡിയയുടെ പത്താം വാർഷികാഘോഷവും. മലയാളം വിക്കിപീഡിയയുടെ എട്ടാം വാർഷികാഘോഷവും
  • വിക്കിപീഡിയയുമായും സ്വതന്ത്രവിജ്ഞാനവുമായി ബന്ധപ്പെട്ട വിഷയത്തെക്കുറിച്ചു വിഷയത്തിൽ അവഗാഹമുള്ളവരും, വിക്കിപീഡിയരും പൊതു ജനങ്ങളും പങ്കെടുക്കുന്ന ചർച്ചയും ക്ലാസും
  • മലയാളം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തുൽ,
  • മലയാളം വിക്കി സംരംഭങ്ങളുടെ പ്രവർത്തനങ്ങളിൽ എങ്ങനെ പങ്കെടുക്കാം?
  • മലയാളം വിക്കികളിൽ എങ്ങനെ മലയാളത്തിൽ ടൈപ്പ് ചെയ്യാം?
  • സദസ്സിന്റെ സംശയങ്ങൾക്കുള്ള മറുപടി
  • വിദ്യാർത്ഥികൾക്കുള്ള മത്സരങ്ങൾ

സ്ഥലം

  • കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ ഹാൾ, കാൽടെക്സ് ജംഗ്‌ഷൻ, സിവിൽ സ്റ്റേഷൻ (പി.ഒ), കണ്ണൂർ 2
  • വിലാസം: കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ ഹാൾ, കാൽടെക്സ് ജംഗ്‌ഷൻ, സിവിൽ സ്റ്റേഷൻ (പി.ഒ), കണ്ണൂർ 2

എത്തിച്ചേരാൻ

വിക്കിമാപ്പിയയിൽ

ലളിതമായ മാർഗ്ഗം: കണ്ണൂർ നഗരത്തിലെ കാൽടെക്സ് ജംഗ്‌ഷനു സമീപത്തുള്ള ഇന്ത്യൻ കോഫീ ഹൗസിനു തൊട്ടടുത്താണ് കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിലിന്റെ കെട്ടിടം സ്ഥിതി ചെയ്യുന്നത്. കണ്ണൂർ പഴയ ബസ്സ് സ്റ്റാൻഡിലോ, കണ്ണൂർ പുതിയ ബസ്സ് സ്റ്റാൻഡിലോ ഇറങ്ങി ഓട്ടോറിക്ഷ പിടിച്ചാൽ ഇവിടെയെത്താം.കൂത്തുപറമ്പ്,മട്ടന്നൂർ,തലശ്ശേരി,പയ്യന്നൂർ,നീലേശ്വരം,കാസർഗോഡ് ഭാഗങ്ങളിൽ നിന്നും വരുന്നവർക്ക് കാൽടെക്സ് ജംഗഷൻ ബസ്സ് സ്റ്റോപ്പിലിറങ്ങി കാൽനടയായും ഇവിടെയെത്താം.

കാര്യപരിപാടികൾ

  • വിക്കിപീഡിയയുടെ പത്താം വാർഷികാഘോഷം
  • വിക്കിപീഡിയയുമായും സ്വതന്ത്രവിജ്ഞാനവുമായി ബന്ധപ്പെട്ട വിഷയത്തെക്കുറിച്ചു വിഷയത്തിൽ അവഗാഹമുള്ളവരും, വിക്കിപീഡിയരും പൊതു ജനങ്ങളും പങ്കെടുക്കുന്ന ചർച്ചയും ക്ലാസും
  • മലയാളം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തുൽ,
  • മലയാളം വിക്കി സംരംഭങ്ങളുടെ പ്രവർത്തനങ്ങളിൽ എങ്ങനെ പങ്കെടുക്കാം?
  • മലയാളം വിക്കികളിൽ എങ്ങനെ മലയാളത്തിൽ ടൈപ്പ് ചെയ്യാം?
  • സദസ്സിന്റെ സംശയങ്ങൾക്കുള്ള മറുപടി

നേതൃത്വം

പങ്കെടുക്കുവാൻ താല്പര്യമറിയിച്ചവർ

സൽമാൻ കെ വി, ഹരിലാൽ കെ

വിക്കിയിൽ താല്പര്യമറിയിച്ചവർ

സൽമാൻ കെ വി, ഹരിലാൽ കെ

  1. ഞാനുണ്ട് - Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 09:54, 5 ജനുവരി 2011 (UTC)[മറുപടി]
  2. 99% ഞാനുണ്ടാകും :) --അഭി 11:01, 5 ജനുവരി 2011 (UTC)[മറുപടി]
  3. ലതീഷ് പി.വി, റീജിയണൽ ഐ.ടി യൂണിറ്റ്, കെ.എസ്.ഇ.ബി, കോഴിക്കോട് ‌‌
  4. യോഗാനന്ദ്.പി, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, കെ.എസ്.ഇ.ബി, കണ്ണൂർ
  5. ഗിരീഷ് മോഹൻ പി.കെ
  6. അജയ് കുയിലൂർ
  7. ശ്രീജിത്ത് കെ
  8. പ്രശോഭ് കൃഷ്ണൻ, പത്തനംതിട്ട ജില്ല
  9. ഞാനും വിജയരാജൻ 9447014166
  10. --vijayakumar blathur 19:00, 5 ജനുവരി 2011 (UTC)[മറുപടി]
  11. Raghith
  12. SREEKANTH Kannadipparamba
  13. പ്രദീപ് കുമാർ, ആലക്കോട്.
  14. ജസീൽ പീ പീ ഇരിക്കൂർ 8547197211
  15. നവനീത് എം, കണ്ണൂര
  16. സച്ചിൻ ലാൽ മേലേടത്ത്
  17. Baburaj PM
  18. രാജേഷ്‌ ടി. എൻ.
  19. ഗോപി.പരിഷത്ത്ഭവൻ കണ്ണൂർ 2
  20. ബിനീഷ് ചെറുപുഴ
  21. നളിനി പി കെ .പാലമുററത്ത്,കൈതപുറം, പി.ഒ.

ഫോൺ വഴി താല്പര്യമറിയിച്ചവർ

  1. വിജയരാഘവൻ, തളിപ്പറമ്പ്
  2. സത്താർ ഫോൺ
  3. ഷാജി
  4. ഗഫൂർ
  5. സുരേന്ദ്രൻ
  6. പ്രീത, അഞ്ചരക്കണ്ടി
  7. മനോജ് ,പരിയാരം
  8. മിനി ടീച്ചർ, കണ്ണൂർ
  9. കെ.പി. സുകുമാരൻ, അഞ്ചരക്കണ്ടി
  10. സുഗതകുമാരി, കൊയ്യം, തളിപ്പറമ്പ്
  11. ചന്ദ്രൻ പെരളശ്ശേരി
  12. മനോഹരൻ കേ.പി. അലവിൽ

ഇമെയിൽ വഴി താല്പര്യമറിയിച്ചവർ

  1. രാജൻ തച്ചോളി
  2. വി.എം. പ്രദീപ്, തളാപ്പ്, കണ്ണൂർ
  3. വി.എം. സവിതാകുമാരി, തളാപ്പ്, കണ്ണൂർ

ആശംസകൾ

പ്രഖ്യാപനങ്ങളും അറിയിപ്പുകളും

പത്രക്കുറിപ്പ്

പത്രവാർത്തകൾ

വെബ്‌സൈറ്റ് വാർത്തകൾ

ബ്ലോഗ് അറിയിപ്പുകൾ

ഫേസ്ബുക്ക് ഇവന്റ് പേജ്

ഹാഷ് റ്റാഗ്

ചിത്രശാല