അയ്മനം
ദൃശ്യരൂപം
(അയ്മനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അയ്മനം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | Kottayam |
ഏറ്റവും അടുത്ത നഗരം | Kottayam |
ജനസംഖ്യ • ജനസാന്ദ്രത |
35,562 • 1,185/km2 (3,069/sq mi) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം | 30 km² (12 sq mi) |
9°37′29″N 76°29′06″E / 9.6246600°N 76.4851070°E കോട്ടയം ജില്ലയിലെ സ്പെഷ്യൽ ഗ്രേഡ് ഗ്രാമപഞ്ചായത്താണ് അയ്മനം. കോട്ടയം പട്ടണത്തെ അതിരിട്ടു നിൽക്കുന്ന മീനച്ചിലാറിന്റെ മറുകരയാണ് ഈ ഗ്രാമം.
എത്തിച്ചേരാൻ
[തിരുത്തുക]കോട്ടയം പട്ടണത്തിൽ നിന്നും 4 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്താം.
സാഹിത്യത്തിൽ
[തിരുത്തുക]അരുന്ധതി റോയിക്ക് ബുക്കർ സമ്മാനം നേടിക്കൊടുത്ത നോവലായ ഗോഡ് ഓഫ് സ്മോൾ തിംഗ്സിലെ പ്രധാന കഥാഭാഗം നടക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നത് അയ്മനം ഗ്രാമത്തിലാണ്.
Aymanam എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.