"എം.പി. കുഞ്ഞിരാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Kiran Gopi (സംവാദം | സംഭാവനകൾ) |
Kiran Gopi (സംവാദം | സംഭാവനകൾ) No edit summary |
||
വരി 30: | വരി 30: | ||
|source =http://niyamasabha.org/codes/members/m346.htm നിയമസഭ |
|source =http://niyamasabha.org/codes/members/m346.htm നിയമസഭ |
||
}} |
}} |
||
[[കേരളം|കേരളത്തിലെ]] ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു '''എം.പി. കുഞ്ഞിരാമൻ''' (ജീവിതകാലം:1909 സെപ്റ്റംബർ - 29 ജനുവരി 1969). [[മലമ്പുഴ നിയമസഭാമണ്ഡലം|മലമ്പുഴ നിയമസഭാമണ്ഡലത്തിൽ]] നിന്നും [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|സി.പി.ഐ.എം.]] സ്ഥാനാർഥിയായി വിജയിച്ചാണ് [[മൂന്നാം കേരളനിയമസഭ|മൂന്നാം കേരളനിയമസഭയിൽ]] അംഗമായി. 1909 സെപ്റ്റംബറിൽ ജനിച്ചു, ഇദ്ദേഹത്തിന് മൂന്ന് ആണ്മക്കളും അഞ്ച് പെൺമക്കളുമാണുണ്ടായിരുന്നത്. മൂന്നാം നിയമസഭാ സാമാജികനായിരിക്കെ 1969 ജനുവരി 29ന് [[കോഴിക്കോട് മെഡിക്കൽ കോളേജ് സ്റ്റേഡിയം|കോഴിക്കോട് മെഡിക്കൽ കോളേജിൽ]] വച്ച് അന്തരിച്ചു. |
[[കേരളം|കേരളത്തിലെ]] ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു '''എം.പി. കുഞ്ഞിരാമൻ''' (ജീവിതകാലം:1909 സെപ്റ്റംബർ - 29 ജനുവരി 1969). [[മലമ്പുഴ നിയമസഭാമണ്ഡലം|മലമ്പുഴ നിയമസഭാമണ്ഡലത്തിൽ]] നിന്നും [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|സി.പി.ഐ.എം.]] സ്ഥാനാർഥിയായി വിജയിച്ചാണ് [[മൂന്നാം കേരളനിയമസഭ|മൂന്നാം കേരളനിയമസഭയിൽ]] അംഗമായി. 1909 സെപ്റ്റംബറിൽ ജനിച്ചു, ഇദ്ദേഹത്തിന് മൂന്ന് ആണ്മക്കളും അഞ്ച് പെൺമക്കളുമാണുണ്ടായിരുന്നത്. മൂന്നാം നിയമസഭാ സാമാജികനായിരിക്കെ 1969 ജനുവരി 29ന് [[കോഴിക്കോട് മെഡിക്കൽ കോളേജ് സ്റ്റേഡിയം|കോഴിക്കോട് മെഡിക്കൽ കോളേജിൽ]] വച്ച് അന്തരിച്ചു. സി.പി.ഐ.എമ്മിന്റെ പാലക്കാട് ജില്ലാ സെക്രട്ടറി, പാലക്കാട് ജില്ലാ കർഷക തൊഴിലാളി സംഘത്തിന്റെ സെക്രട്ടറി എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. |
||
== തിരഞ്ഞെടുപ്പ് ചരിത്രം == |
== തിരഞ്ഞെടുപ്പ് ചരിത്രം == |
21:00, 8 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം
എം.പി. കുഞ്ഞിരാമൻ | |
---|---|
കേരള നിയമസഭയിലെ അംഗം | |
ഓഫീസിൽ മാർച്ച് 3 1967 – ജനുവരി 29 1969 | |
പിൻഗാമി | വി. കൃഷ്ണദാസ് |
മണ്ഡലം | മലമ്പുഴ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | സെപ്റ്റംബർ , 1909 |
മരണം | ജനുവരി 29, 1969 | (പ്രായം 59)
രാഷ്ട്രീയ കക്ഷി | സി.പി.ഐ.എം. |
കുട്ടികൾ | അഞ്ച് മകൾ മൂന്ന് മകൻ |
As of ജനുവരി 8, 2020 ഉറവിടം: നിയമസഭ |
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു എം.പി. കുഞ്ഞിരാമൻ (ജീവിതകാലം:1909 സെപ്റ്റംബർ - 29 ജനുവരി 1969). മലമ്പുഴ നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ.എം. സ്ഥാനാർഥിയായി വിജയിച്ചാണ് മൂന്നാം കേരളനിയമസഭയിൽ അംഗമായി. 1909 സെപ്റ്റംബറിൽ ജനിച്ചു, ഇദ്ദേഹത്തിന് മൂന്ന് ആണ്മക്കളും അഞ്ച് പെൺമക്കളുമാണുണ്ടായിരുന്നത്. മൂന്നാം നിയമസഭാ സാമാജികനായിരിക്കെ 1969 ജനുവരി 29ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് അന്തരിച്ചു. സി.പി.ഐ.എമ്മിന്റെ പാലക്കാട് ജില്ലാ സെക്രട്ടറി, പാലക്കാട് ജില്ലാ കർഷക തൊഴിലാളി സംഘത്തിന്റെ സെക്രട്ടറി എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിരുന്നു.
തിരഞ്ഞെടുപ്പ് ചരിത്രം
ക്രമം | വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടി | ലഭിച്ച വോട്ടുകൾ | ഭൂരിപക്ഷം | തൊട്ടടുത്ത സ്ഥാനാർത്ഥി | പാർട്ടി | വോട്ടുകൾ |
---|---|---|---|---|---|---|---|---|---|
1 | 1967[1] | മലമ്പുഴ നിയമസഭാമണ്ഡലം | എം.പി. കുഞ്ഞിരാമൻ | സി.പി.ഐ.എം. | 27,454 | 15,869 | എ. നാരായണൻ | കോൺഗ്രസ് | 11,585 |
2 | 1965[2] | മലമ്പുഴ നിയമസഭാമണ്ഡലം | എം.പി. കുഞ്ഞിരാമൻ | സി.പി.ഐ.എം. | 27,835 | 14,351 | സി.വി. രാമചന്ദ്രൻ | കോൺഗ്രസ് | 13,484 |
പുറത്തേക്കുള്ള കണ്ണികൾ
അവലംബം
- ↑ "Kerala Assembly Election Results in 1967". Retrieved 2020-12-11.
- ↑ "Kerala Assembly Election Results in 1965". Retrieved 2020-12-14.