"ബാണാസുര സാഗർ അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 41: വരി 41:
| extra = [[കുറ്റ്യാടി ജലവൈദ്യുതപദ്ധതി |കക്കയം പവർ ഹൗസ്]]
| extra = [[കുറ്റ്യാടി ജലവൈദ്യുതപദ്ധതി |കക്കയം പവർ ഹൗസ്]]
}}
}}
[[കേരളം|കേരളത്തിലെ]] [[വയനാട് ജില്ല]]യിലെ [[കൽപ്പറ്റ]]യിൽ നിന്ന് 21 കിലോമീറ്റർ അകലെ [[പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്|പടിഞ്ഞാറത്തറ]]  ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറത്തറ എന്ന ഗ്രാമത്തിൽ [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിൽ]] [[കബിനി]] നദിയുടെ പോഷകനദിയായ [[പനമരം പുഴ]]<nowiki/>ക്ക് കുറുകെ സ്ഥിതി ചെയ്യുന്ന അണക്കെട്ടാണ് '''ബാണാസുര സാഗർ അണക്കെട്ട്'''<ref>{{Citeweb|url=http://india-wris.nrsc.gov.in/wrpinfo/index.php?title=Kuttiyadi_(Augmentation_Main_)_(Padinjarethara)_Dam_D03721|title=Kuttiyadi (Augmentation Main ) (Padinjarethara) Dam D03721-|website=www.india-wris.nrsc.gov.in|language=en|access-date=2018-09-25}}</ref> .'' 1''979-ലാണ് ഈ അണക്കെട്ട് നിർമ്മിച്ചത്''<ref>{{cite web
[[കേരളം|കേരളത്തിലെ]] [[വയനാട് ജില്ല]]യിലെ [[കൽപ്പറ്റ]]യിൽ നിന്ന് 21 കിലോമീറ്റർ അകലെ [[പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്|പടിഞ്ഞാറത്തറ]]  ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറത്തറ എന്ന ഗ്രാമത്തിൽ [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിൽ]] [[കബിനി]] നദിയുടെ പോഷകനദിയായ [[പനമരം പുഴ]]<nowiki/>ക്ക് കുറുകെ സ്ഥിതി ചെയ്യുന്ന അണക്കെട്ടാണ് '''ബാണാസുര സാഗർ അണക്കെട്ട്'''<ref>{{Citeweb|url=http://59.179.19.250/wrpinfo/index.php?title=Kuttiyadi_(Augmentation_Main_)_(Padinjarethara)_Dam_D03721|title=Kuttiyadi (Augmentation Main ) (Padinjarethara) Dam D03721-|website=www.india-wris.nrsc.gov.in}}</ref> .'' 1''979-ലാണ് ഈ അണക്കെട്ട് നിർമ്മിച്ചത്''<ref>{{cite web
|url=http://www.keralaplanningboard.org/html/Reports/wr&apr.pdf
|url=http://www.keralaplanningboard.org/html/Reports/wr&apr.pdf
|title=കേരള സർക്കാരിന്റെ പത്താം പഞ്ചവത്സര പദ്ധതി റിപ്പോർട്ട് 2002-07
|title=കേരള സർക്കാരിന്റെ പത്താം പഞ്ചവത്സര പദ്ധതി റിപ്പോർട്ട് 2002-07
|publisher=കേരള സർക്കാർ
|publisher=കേരള സർക്കാർ
|accessdate=2006-10-18
|accessdate=2006-10-18
}}</ref>.'' [[കുറ്റ്യാടി ജലവൈദ്യുതപദ്ധതി|കുറ്റ്യാടി ജലവൈദ്യുതപദ്ധതിയിലേക്ക്]] ([[കക്കയം അണക്കെട്ട്|കക്കയം ഡാം]] ''')''' <ref>{{Citeweb|url= http://india-wris.nrsc.gov.in/wrpinfo/index.php?title=Kuttiyadi_Hydroelectric_Project_JH01194|title= Kuttiyadi Hydroelectric Project JH01194-|website=www.india-wris.nrsc.gov.in|language=en|access-date=2018-09-25}}</ref>,<ref>{{Citeweb|url=http://india-wris.nrsc.gov.in/wrpinfo/index.php?title=Kuttiyadi_Power_House_PH01199|title=Kuttiyadi Power House PH01199-|website=www.india-wris.nrsc.gov.in|language=en|access-date=2018-09-25}}</ref>,<ref>{{Citeweb|url=http://www.kseb.in/index.php?option=com_content&view=article&id=71&Itemid=720&lang=en|title= Kuttiyadi Basin Hydro Electric Projects-|website= www.kseb.in }}</ref> ജലം എത്തിക്കുക എന്നതും വരണ്ട കാലാവസ്ഥയുള്ള ഈ പ്രദേശത്ത് ജലസേചനം, കുടിവെള്ളം എന്നിവ എത്തിക്കുക എന്നതുമാണ് ''' ബാണാസുര സാഗർ ജലസേചന പദ്ധതി''' <ref>{{Cite web|url= http://india-wris.nrsc.gov.in/wrpinfo/index.php?title=Banasurasagar_Medium_Irrigation_Project_JI02694|title= Banasurasagar Medium Irrigation Project JI02694-|website=india-wris.nrsc.gov.in|language=en|access-date=2018-09-30}}</ref>യുടെ ലക്ഷ്യങ്ങൾ.
}}</ref>.'' [[കുറ്റ്യാടി ജലവൈദ്യുതപദ്ധതി|കുറ്റ്യാടി ജലവൈദ്യുതപദ്ധതിയിലേക്ക്]] ([[കക്കയം അണക്കെട്ട്|കക്കയം ഡാം]] ''')''' <ref>{{Citeweb|url= http://59.179.19.250/wrpinfo/index.php?title=Kuttiyadi_Hydroelectric_Project_JH01194|title= Kuttiyadi Hydroelectric Project JH01194-|website=www.india-wris.nrsc.gov.in}}</ref>,<ref>{{Citeweb|url=http://59.179.19.250/wrpinfo/index.php?title=Kuttiyadi_Power_House_PH01199|title=Kuttiyadi Power House PH01199-|website=www.india-wris.nrsc.gov.in}}</ref>,<ref>{{Citeweb|url=http://www.kseb.in/index.php?option=com_content&view=article&id=71&Itemid=720&lang=en|title= Kuttiyadi Basin Hydro Electric Projects-|website= www.kseb.in }}</ref> ജലം എത്തിക്കുക എന്നതും വരണ്ട കാലാവസ്ഥയുള്ള ഈ പ്രദേശത്ത് ജലസേചനം, കുടിവെള്ളം എന്നിവ എത്തിക്കുക എന്നതുമാണ് ''' ബാണാസുര സാഗർ ജലസേചന പദ്ധതി''' <ref>{{Cite web|url= http://59.179.19.250/wrpinfo/index.php?title=Banasurasagar_Medium_Irrigation_Project_JI02694|title= Banasurasagar Medium Irrigation Project JI02694-|website=india-wris.nrsc.gov.in}}</ref>യുടെ ലക്ഷ്യങ്ങൾ.




'''സ്പിൽ വേ ഡാം<ref>{{Citeweb|url=http://india-wris.nrsc.gov.in/wrpinfo/index.php?title=Kuttiyadi_Spillway_Dam_D02981|title=Kuttiyadi Spillway Dam D02981-|website=www.india-wris.nrsc.gov.in|language=en|access-date=2018-09-25}}</ref> ,  കോസനി സാഡിൽ ഡാം <ref>{{Citeweb|url=http://india-wris.nrsc.gov.in/wrpinfo/index.php?title=Kosani_Saddle(Eb)_Dam_D03659|title=Kosani Saddle(Eb) Dam D03659-|website=www.india-wris.nrsc.gov.in|language=en|access-date=2018-09-25}}</ref> , കോട്ടഗിരി സാഡിൽ ഡാം <ref>{{Citeweb|url=http://india-wris.nrsc.gov.in/wrpinfo/index.php?title=Kottagiri_Saddle_Dam_D03795|title=Kottagiri Saddle Dam D03795-|website=www.india-wris.nrsc.gov.in|language=en|access-date=2018-09-25}}</ref> , നിയർ കോട്ടഗിരി സാഡിൽ ഡാം <ref>{{Citeweb|url=http://india-wris.nrsc.gov.in/wrpinfo/index.php?title=Near_Kottagiri_Saddle_Dam_D06321|title=Near Kottagiri Saddle Dam D06321-|website=www.india-wris.nrsc.gov.in|language=en|access-date=2018-09-25}}</ref> , [[കുറ്റ്യാടി സാഡിൽ ഡാം]] <ref>{{Citeweb|url=http://india-wris.nrsc.gov.in/wrpinfo/index.php?title=Kuttiyadi_Aug._Saddle_(Eb)_Dam_D03017|title=Kuttiyadi Aug. Saddle (Eb) Dam D03017-|website=www.india-wris.nrsc.gov.in|language=en|access-date=2018-09-25}}</ref> ''' എന്നീ 5 ചെറിയ അണക്കെട്ടുകളും ഈ പദ്ധതിയുടെ ഭാഗമാണ്.
'''സ്പിൽ വേ ഡാം<ref>{{Citeweb|url=http://59.179.19.250/wrpinfo/index.php?title=Kuttiyadi_Spillway_Dam_D02981|title=Kuttiyadi Spillway Dam D02981-|website=www.india-wris.nrsc.gov.in}}</ref> ,  കോസനി സാഡിൽ ഡാം <ref>{{Citeweb|url=http://59.179.19.250/wrpinfo/index.php?title=Kosani_Saddle(Eb)_Dam_D03659|title=Kosani Saddle(Eb) Dam D03659-|website=www.india-wris.nrsc.gov.in}}</ref> , കോട്ടഗിരി സാഡിൽ ഡാം <ref>{{Citeweb|url=http://59.179.19.250/wrpinfo/index.php?title=Kottagiri_Saddle_Dam_D03795|title=Kottagiri Saddle Dam D03795-|website=www.india-wris.nrsc.gov.in}}</ref> , നിയർ കോട്ടഗിരി സാഡിൽ ഡാം <ref>{{Citeweb|url=http://59.179.19.250/wrpinfo/index.php?title=Near_Kottagiri_Saddle_Dam_D06321|title=Near Kottagiri Saddle Dam D06321-|website=www.india-wris.nrsc.gov.in}}</ref> , [[കുറ്റ്യാടി സാഡിൽ ഡാം]] <ref>{{Citeweb|url=http://59.179.19.250/wrpinfo/index.php?title=Kuttiyadi_Aug._Saddle_(Eb)_Dam_D03017|title=Kuttiyadi Aug. Saddle (Eb) Dam D03017-|website=www.india-wris.nrsc.gov.in}}</ref> ''' എന്നീ 5 ചെറിയ അണക്കെട്ടുകളും ഈ പദ്ധതിയുടെ ഭാഗമാണ്.


'''സ്പിൽ വേ ഡാം''' വഴിയാണ് വെള്ളം തുറന്നു വിടുന്നത്
'''സ്പിൽ വേ ഡാം''' വഴിയാണ് വെള്ളം തുറന്നു വിടുന്നത്

10:56, 22 ജൂൺ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ബാണാസുര സാഗർ ഡാം
ബാണാസുര സാഗർ ഡാം
ഔദ്യോഗിക നാമം കുറ്റ്യാടി ഓഗ്മെന്റഷന് മെയിൻ പടിഞ്ഞാറത്തറ ഡാം
സ്ഥലംപടിഞ്ഞാറത്തറ,വയനാട്, കേരളം,ഇന്ത്യ
നിർദ്ദേശാങ്കം 11°40′17.58″N, 75°57′35.8488″E
പ്രയോജനംവൈദ്യുതി നിർമ്മാണം ,ജലസേചനം
നിർമ്മാണം പൂർത്തിയായത്2004
പ്രവർത്തിപ്പിക്കുന്നത്KSEB,കേരള സർക്കാർ
അണക്കെട്ടും സ്പിൽവേയും
തടഞ്ഞുനിർത്തിയിരിക്കുന്ന നദിപനമരം പുഴ
ഉയരം38 m (125 ft)
നീളം628 m (2,060 ft)
സ്പിൽവേകൾ4
സ്പിൽവേ തരംOgee
സ്പിൽവേ ശേഷി1664 M3/Sec
റിസർവോയർ
Creates ബാണാസുര സാഗർ റിസർവോയർ
ആകെ സംഭരണശേഷി209,200,000 cubic metres (7.39×109 cu ft)
ഉപയോഗക്ഷമമായ ശേഷി185,500,000 cubic metres (6.55×109 cu ft)
പ്രതലം വിസ്തീർണ്ണം12.77 hectares (31.6 acres)
Power station
Operator(s)KSEB
Commission date1972
Turbines3 x 25 Megawatt (Pelton-type) 1 x 50 Megawatt (Pelton-type) 2 x 50 Megawatt (Pelton-type) 3 x 1.25 Megawatt (Horizontal Kaplan-type)
Installed capacity228.75 MW
Annual generation581 MU
കക്കയം പവർ ഹൗസ്

കേരളത്തിലെ വയനാട് ജില്ലയിലെ കൽപ്പറ്റയിൽ നിന്ന് 21 കിലോമീറ്റർ അകലെ പടിഞ്ഞാറത്തറ  ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറത്തറ എന്ന ഗ്രാമത്തിൽ പശ്ചിമഘട്ടത്തിൽ കബിനി നദിയുടെ പോഷകനദിയായ പനമരം പുഴക്ക് കുറുകെ സ്ഥിതി ചെയ്യുന്ന അണക്കെട്ടാണ് ബാണാസുര സാഗർ അണക്കെട്ട്[1] . 1979-ലാണ് ഈ അണക്കെട്ട് നിർമ്മിച്ചത്[2]. കുറ്റ്യാടി ജലവൈദ്യുതപദ്ധതിയിലേക്ക് (കക്കയം ഡാം ) [3],[4],[5] ജലം എത്തിക്കുക എന്നതും വരണ്ട കാലാവസ്ഥയുള്ള ഈ പ്രദേശത്ത് ജലസേചനം, കുടിവെള്ളം എന്നിവ എത്തിക്കുക എന്നതുമാണ് ബാണാസുര സാഗർ ജലസേചന പദ്ധതി [6]യുടെ ലക്ഷ്യങ്ങൾ.


സ്പിൽ വേ ഡാം[7] ,  കോസനി സാഡിൽ ഡാം [8] , കോട്ടഗിരി സാഡിൽ ഡാം [9] , നിയർ കോട്ടഗിരി സാഡിൽ ഡാം [10] , കുറ്റ്യാടി സാഡിൽ ഡാം [11] എന്നീ 5 ചെറിയ അണക്കെട്ടുകളും ഈ പദ്ധതിയുടെ ഭാഗമാണ്.

സ്പിൽ വേ ഡാം വഴിയാണ് വെള്ളം തുറന്നു വിടുന്നത്

വിനോദസഞ്ചാരം

ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണുകൊണ്ടുള്ള അണക്കെട്ടുംഏഷ്യയിലെ രണ്ടാമത്തെ വലിയ അണക്കെട്ടും ആണ് ഇത്. ഇതിനടുത്തായി ഉള്ള മനോഹരമായ മലകളിലേക്ക് സാഹസിക മലകയറ്റം നടത്തുവാനുള്ള ഒരു ഉത്തമ തുടക്ക സ്ഥലം ആണ് ഇവിടം.[12],[13] ഒരു വിനോദസഞ്ചാര ആകർഷണവുമാണ് ഇവിടം.

അണക്കെട്ട് പദ്ധതി പ്രദേശത്തുള്ള സ്ഥലങ്ങളെ വെള്ളത്തിന് അടിയിൽ ആഴ്ത്തിയപ്പോൾ അണകെട്ടിനകത്തു ഏതാനും ദ്വീപുകൾ രൂപപ്പെട്ടു. ബാണാസുരസാഗർ മലകളുടെ താഴ്വരയിലുള്ള ഈ ദ്വീപുകൾ പ്രകൃതിരമണീയമാണ് .

ഇന്നത്തെ സ്ഥിതി

ഇന്ന് അണക്കെട്ട് പൂർത്തിയായെങ്കിലും ബാണാസുര സാഗർ പദ്ധതി പൂർത്തിയായിട്ടില്ല. കാരാപ്പുഴ ജലവൈദ്യുത പദ്ധതി പോലെ അപൂർണ്ണമായ അവസ്ഥയിലാണ് ഈ പദ്ധതിയും.

ചിത്രശാല

കൂടുതൽ കാണുക


പുറത്തുനിന്നുള്ള കണ്ണികൾ

അവലംബം

  1. "Kuttiyadi (Augmentation Main ) (Padinjarethara) Dam D03721-". www.india-wris.nrsc.gov.in.
  2. "കേരള സർക്കാരിന്റെ പത്താം പഞ്ചവത്സര പദ്ധതി റിപ്പോർട്ട് 2002-07" (PDF). കേരള സർക്കാർ. Retrieved 2006-10-18.
  3. "Kuttiyadi Hydroelectric Project JH01194-". www.india-wris.nrsc.gov.in.
  4. "Kuttiyadi Power House PH01199-". www.india-wris.nrsc.gov.in.
  5. "Kuttiyadi Basin Hydro Electric Projects-". www.kseb.in.
  6. "Banasurasagar Medium Irrigation Project JI02694-". india-wris.nrsc.gov.in.
  7. "Kuttiyadi Spillway Dam D02981-". www.india-wris.nrsc.gov.in.
  8. "Kosani Saddle(Eb) Dam D03659-". www.india-wris.nrsc.gov.in.
  9. "Kottagiri Saddle Dam D03795-". www.india-wris.nrsc.gov.in.
  10. "Near Kottagiri Saddle Dam D06321-". www.india-wris.nrsc.gov.in.
  11. "Kuttiyadi Aug. Saddle (Eb) Dam D03017-". www.india-wris.nrsc.gov.in.
  12. "Banasura Sagar Dam -". www.banasura.com.
  13. "Banasura Sagar Dam -". www.keralatourism.org.