ശിഖണ്ഡി
ദൃശ്യരൂപം
(Shikhandi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ് ശിഖണ്ഡി . ദ്രുപദന്റെ പുത്രനും ധൃഷ്ടദ്യുമ്നന്റെയും ദ്രൗപദിയുടെയും സഹോദരനുമാണ് ശിഖണ്ഡി.
ജനനം
[തിരുത്തുക]കാശി മഹാരാജാവിന്റെ പുത്രിയായിരുന്ന അംബയാണ് തപസ്സു ചെയ്തു വരസിദ്ധി നേടി പിന്നീട് ശിഖണ്ഡിയായി ജനിച്ചത്. ഭീഷ്മനിഗ്രഹത്തിനായി ശിഖണ്ഡിയായി പുനർജ്ജനിച്ച അംബ രണ്ടാം ജന്മത്തിൽ തന്റെ ആഗ്രഹം സാധിക്കുകയുണ്ടായി
മരണം
[തിരുത്തുക]യുദ്ധത്തിൽ അശ്വത്ഥാമാവ് ശിഖണ്ഡിയെ വധിച്ചു.