പാണഞ്ചേരി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pananchery Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ താലൂക്കിൽ ഒല്ലൂക്കര ബ്ലോക്കിലാണ് 141.71 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പാണഞ്ചേരി ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. 1914-ൽ രൂപീകരിക്കപ്പെട്ട പാണഞ്ചേരി പഞ്ചായത്തിന്റെ അതിർത്തികൾ 1950-ൽ ഇന്നുള്ള രീതിയിൽ പുനർനിർണ്ണയം ചെയ്യപ്പെട്ടു. ഈ ഗ്രാമപഞ്ചായത്തിന് 23 വാർഡുകളാണുള്ളത്. തൃശ്ശൂർ നഗരത്തിന് ജലം നൽകുന്ന പീച്ചി ഡാം ഈ പഞ്ചായത്തിലാണ്.

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

  1. പാണഞ്ചേരി
  2. ചെമ്പൂത്ര
  3. പട്ടിക്കാട്
  4. താണിപ്പാടം
  5. പൂവ്വൻ‍ചിറ
  6. ചുവന്ന മണ്ണ്
  7. വാണിയംപാറ
  8. കൊമ്പഴ
  9. വഴുക്കുംപാറ
  10. തെക്കുംപാടം
  11. എടപ്പലം
  12. മൈലാട്ടുംപാറ
  13. പീച്ചി
  14. താമര വെള്ളച്ചാൽ
  15. വിലങ്ങന്നൂർ
  16. കണ്ണാറ
  17. വീണ്ടശ്ശേരി
  18. പയ്യനം
  19. മാരായ്ക്കൽ
  20. കൂട്ടാല
  21. ആൽപ്പാറ
  22. ചിറകുന്ന്
  23. മുടിക്കോട്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല തൃശ്ശൂർ
ബ്ലോക്ക് ഒല്ലൂക്കര
വിസ്തീര്ണ്ണം 141.71 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 37,116
പുരുഷന്മാർ 18,283
സ്ത്രീകൾ 18,833
ജനസാന്ദ്രത 2643
സ്ത്രീ : പുരുഷ അനുപാതം 1030
സാക്ഷരത 91.72%

അവലംബം[തിരുത്തുക]