ളാക്കാട്ടൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ളാക്കാട്ടൂർ
കോട്ടയം ജില്ലയിലെ ഗ്രാമം
രാജ്യം India
സംസ്ഥാനംകേരളം
ഗ്രാമംകൂരോപ്പട
Government
 • ഭരണസമിതികൂരോപ്പട ഗ്രാമപഞ്ചായത്ത്
ഉയരം
26 മീ(85 അടി)
സമയമേഖലUTC+5:30 (ഇന്ത്യൻ സ്റ്റാന്റേഡ് സമയം)
PIN
686502
Telephone codetemplatedata91 (0)471 XXX XXXX
വാഹന റെജിസ്ട്രേഷൻK L 05
Civic agencyകൂരോപ്പട ഗ്രാമപഞ്ചായത്ത്
കാലാവസ്ഥAm/Aw (Köppen)
Precipitation1,700 മില്ലിmetre (67 in)
Avg. annual temperature27.2 °C (81.0 °F)
Avg. summer temperature35 °C (95 °F)
Avg. winter temperature24.4 °C (75.9 °F)

കേരളത്തിലെ കോട്ടയം ജില്ലയിൽ കൂരോപ്പട ഗ്രാമപ്പഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് ളാക്കാട്ടൂർ . കോട്ടയത്തുനിന്ന് 17 കിലോമീറ്റർ അകലെയാണ് ളാക്കാട്ടൂർ സ്ഥിതിചെയ്യുന്നത്.

ആരാധനാലയങ്ങൾ[തിരുത്തുക]

ക്ഷേത്രങ്ങൾ[തിരുത്തുക]

  • കിഴക്കേടത്ത് ശ്രീശിവപാർവതി ക്ഷേത്രം

പള്ളികൾ[തിരുത്തുക]

  • സെന്റ് മേരീസ് ചർച്ച് മണർകാട്

വിദ്യാഭ്യാസസ്ഥാപനങ്ങൾ[തിരുത്തുക]

  • എം ജി എം എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂൾ
  • ഗവ എൽ പി സ്കൂൾ

പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]

  • പോസ്റ്റോഫീസ്
  • ഗവ.ഹോമിയോ ആശുപത്രി

റോഡുകൾ[തിരുത്തുക]

  • അയർക്കുന്നം ളാക്കാട്ടൂർ റോഡ്
  • കുളത്തുങ്കൽ റോഡ്
  • ളാക്കാട്ടൂർ ടെമ്പിൾ റോഡ്
  • ചെന്നാമറ്റം ളാക്കാട്ടൂർ റോഡ്

അവലംബങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ളാക്കാട്ടൂർ&oldid=3307503" എന്ന താളിൽനിന്ന് ശേഖരിച്ചത്