പുഞ്ചവയൽ, കോട്ടയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോട്ടയം ജില്ലയിലെ കോരുത്തോട് ഗ്രാമപഞ്ചായത്തിലെ ഒരു ദേശമാണ് പുഞ്ചവയൽ. കോരുത്തോട് ഗ്രാമ പഞ്ചായത്തിൽ ആകെ പതിമൂന്നു വാർഡുകൾ ഉൾപ്പെടുന്നു.[1]

  1. "Punchavayal Pin Code". www.indiatvnews.com. Retrieved 10 ഡിസംബർ 2019.
"https://ml.wikipedia.org/w/index.php?title=പുഞ്ചവയൽ,_കോട്ടയം&oldid=3588188" എന്ന താളിൽനിന്ന് ശേഖരിച്ചത്