ചെങ്ങളം ഈസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോട്ടയം ജില്ലയിലെ അകലക്കുന്നം ഗ്രാമപ്പഞ്ചായത്തിലാണ് ചെങ്ങളം ഈസ്റ്റ് ഗ്രാമം സ്ഥിതിചെയ്യുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

1 . സെന്റ് ആന്റണീസ് എൽ പി സ്കൂൾ 2 .സെന്റ് ആന്റണീസ് ഹയർ സെക്കണ്ടറി സ്കൂൾ 3 .സേക്രഡ് ഹേർട്ട് സി ബി എസ് ഇ സ്കൂൾ 4 .കിറ്റ്സ് എൻജിനീയറിങ് കോളേജ്

ആരാധനാലയങ്ങൾ[തിരുത്തുക]

1 . സെന്റ് ആന്റണീസ് ചർച്ച് . ഈ ദേവാലയം ലോകശ്രദ്ധ നേടിയിട്ടുള്ള തീർത്ഥാടന കേന്ദ്രമാണ്.പതിനഞ്ചിൽപ്പരം വിശുദ്ധരുടെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിട്ടുള്ള ഈ ദേവാലയത്തിലെ നിത്യാരാധന ചാപ്പൽ തീർത്ഥാടകരെ ആകർഷിക്കുന്നു.

ആശുപത്രികൾ[തിരുത്തുക]

1 . മേഴ്സി ഹോസ്പിറ്റൽ 2 ഗവ . മൃഗാശുപത്രി

ബാങ്കുകൾ[തിരുത്തുക]

1 .എസ് ബി ഐ ബാങ്ക് 2 .കോപ്പറേറ്റീവ് ബാങ്ക്

3. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്

ഈ ഗ്രാമത്തിനടുത്തുള്ള കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വളരെ പ്രശസ്തമാണ്.

"https://ml.wikipedia.org/w/index.php?title=ചെങ്ങളം_ഈസ്റ്റ്&oldid=3307404" എന്ന താളിൽനിന്ന് ശേഖരിച്ചത്