"പി.എസ്. നമ്പൂതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Kiran Gopi (സംവാദം | സംഭാവനകൾ) (ചെ.) വർഗ്ഗം:1965-ലെ കേരളനിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
Kiran Gopi (സംവാദം | സംഭാവനകൾ) (ചെ.) വർഗ്ഗം:മൂന്നാം കേരള നിയമസഭാംഗങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
||
വരി 11: | വരി 11: | ||
[[വർഗ്ഗം:കേരളത്തിലെ സി.പി.ഐ. പ്രവർത്തകർ]] |
[[വർഗ്ഗം:കേരളത്തിലെ സി.പി.ഐ. പ്രവർത്തകർ]] |
||
[[വർഗ്ഗം:1965-ലെ കേരളനിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ]] |
[[വർഗ്ഗം:1965-ലെ കേരളനിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ]] |
||
[[വർഗ്ഗം:മൂന്നാം കേരള നിയമസഭാംഗങ്ങൾ]] |
17:57, 27 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം
കേരളത്തിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു പി.എസ്. നമ്പൂതിരി (ജീവിതകാലം: 1915 - 05 ജൂലൈ 1979). കൊടകര നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ. സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം മൂന്നാം കേരളനിയമസഭയിൽ അംഗമായത്. 1939-ൽ പിണറായിൽ നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പാറപ്പുറം സമ്മേളനത്തിൽ കൊച്ചിരാജ്യത്തിൽ നിന്നും പങ്കെടുത്ത നാലുപേരിൽ ഒരാളായിരുന്നു പി.എസ്. നമ്പൂതിരി.