"കുഴൂർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.)No edit summary
വരി 61: വരി 61:
{{തൃശ്ശൂർ ജില്ലയിലെ ഭരണസംവിധാനം}}
{{തൃശ്ശൂർ ജില്ലയിലെ ഭരണസംവിധാനം}}
[[വിഭാഗം:തൃശ്ശൂർ ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ]]
[[വിഭാഗം:തൃശ്ശൂർ ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ]]
[[വർഗ്ഗം:ചാലക്കുടിപ്പുഴത്തടത്തിലെ സ്വയംഭരണസ്ഥാപനങ്ങൾ]]

18:24, 23 ജൂലൈ 2013-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിൽ തൃശൂർ ജില്ലയുടെ തെക്കേ അറ്റത്തായി മാള ബ്ലോക്ക് പഞ്ചായത്തിലെ ഒരു ഗ്രാമപഞ്ചായത്താണ് കുഴൂർ ഗ്രാമപഞ്ചായത്ത് . തൃശ്ശൂർ നഗരത്തിൽ നീന്നും ഏകദേശം 35 കി. മി. ദൂരത്തിലും എറണാകുളം നഗരത്തിൽ നിന്ന് ഏകദേശം 25 കീ. മി ദൂരത്തിലുമായാണ് കുഴൂർ സ്ഥിതി ചെയ്യുന്നത്.

സമീപ പ്രദേശങ്ങൾ

വാർഡുകൾ

  1. താണിശ്ശേരി
  2. കാക്കുളിശ്ശേരി
  3. തുമ്പരശ്ശേരി
  4. കുഴൂർ
  5. തെക്കുംഞ്ചേരി
  6. എരവത്തൂർ
  7. കൊച്ചുകടവ്
  8. കുണ്ടൂർ
  9. വയലാർ
  10. ആലമറ്റം
  11. തിരുത്ത
  12. തിരുമുക്കുളം
  13. പാറപ്പുറം
  14. ഐരാണിക്കുളം

സ്ഥിതിവിവരക്കണക്കുകൾ

ജില്ല തൃശ്ശൂർ
ബ്ലോക്ക് മാള
വിസ്തീര്ണ്ണം 19.11 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 18,569
പുരുഷന്മാർ 9010
സ്ത്രീകൾ 9559
ജനസാന്ദ്രത 972
സ്ത്രീ : പുരുഷ അനുപാതം 1061
സാക്ഷരത 90.97%

അവലംബം

"https://ml.wikipedia.org/w/index.php?title=കുഴൂർ_ഗ്രാമപഞ്ചായത്ത്&oldid=1805949" എന്ന താളിൽനിന്ന് ശേഖരിച്ചത്