ഹസ്തിനാപുരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഹസ്തിനപുരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹസ്തിനപുരം
City
ഹസ്തിനാപുരത്തെ ഒരു ക്ഷേത്രം
ഹസ്തിനാപുരത്തെ ഒരു ക്ഷേത്രം
Country  India
സംസ്ഥാനം ഉത്തർപ്രദേശ്
ജില്ല മീററ്റ്
ഉയരം 202 മീ(663 അടി)
Population (2001)
 • Total 21
Languages
 • Official ഹിന്ദി
സമയ മേഖല IST (UTC+5:30)
PIN 250404

മഹാഭാരതത്തിൽ പരാമർശിക്കപ്പെടുന്ന കുരുവംശജരുടെ രാജധാനിയാണ് ഹസ്തിനാപുരം(ഹിന്ദി: हस्‍तिनापुर; സംസ്കൃതം: हस्‍तिनापुरम् Hastināpuram).

പേരിന്റെ ഉത്ഭവം[തിരുത്തുക]

കുരുവംശത്തിൽ പിറന്ന ഹസ്തി എന്ന രാജാവു നിർമ്മിച്ചതിനാൽ ഹസ്തിനപുരി എന്ന പേരുണ്ടായി.മഹാഭാരതം എന്ന ഇതിഹാസത്തിൻറെ തുടക്കം ഇവിടെ നിന്നാണ്.

നിഗമനം[തിരുത്തുക]

ഇന്നത്തെ ഡൽഹിയുടെ വടക്കുപടിഞ്ഞാറു ഭാഗത്തായിരുന്നുCoordinates: 29°9′31.5″N 77°59′19.46″E / 29.158750°N 77.9887389°E / 29.158750; 77.9887389 ഇതെന്നാണ് നിഗമനം. കുരുക്ഷേത്രയുദ്ധം നടന്നത് ഹസ്തിനപുരിക്കു സമീപത്തു വെച്ചായിരുന്നു. ധൃതരാഷ്ട്രർ അന്ധനായ രാജാവായതിനാൽ അദ്ദേഹത്തിനുവേണ്ടി മകനായ ദുര്യോധനനായിരുന്നു ഭരണം നടത്തിയത്. പാണ്ഡവരുമായുണ്ടായ തർക്കമൊഴിവാക്കുന്നതിനായി ഹസ്തിനപുരിയിൽ നിന്ന് അകലെയുള്ള ഒരു സ്ഥലം അവർക്കു ലഭിക്കുകയും അവിടെ ഇന്ദ്രപ്രസ്ഥം എന്ന പേരിൽ ഒരു നഗരം നിർമ്മിക്കുകയും ചെയ്തു. ഇന്ദ്രപ്രസ്ഥമാണ് ഇന്നത്തെ ഡൽഹിയെന്നു കരുതുന്നു.

"https://ml.wikipedia.org/w/index.php?title=ഹസ്തിനാപുരം&oldid=2127658" എന്ന താളിൽനിന്നു ശേഖരിച്ചത്