"മഞ്ഞപ്പുൽ മാണിക്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,900 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
ref++; habitat
(ref++; habitat)
| name = ''മഞ്ഞപ്പുൽ മാണിക്യൻ'' <br> ''Golden Dartlet''
| image = Ischnura aurora-Kadavoor-2016-07-09-001.jpg
| image_caption= ആൺതുമ്പി
| image_width = 250px
| image2 =Ischnura aurora-Silent Valley-2016-08-15-001.jpg
| status = LC
| image2_caption= പെൺതുമ്പി
| status = LC | status_system = IUCN3.1
| status_ref = <ref name=iucn>{{cite journal | authors =Dow, R.A., Rowe, R. & Marinov, M. | title = ''Ischnura aurora'' | journal = [[IUCN Red List of Threatened Species]] | volume= 2013| page = e.T167375A1177456| publisher = [[IUCN]] | year = 2013| url=http://www.iucnredlist.org/details/full/167375/0| doi=10.2305/IUCN.UK.2013-1.RLTS.T167375A1177456.en| accessdate =2017-03-03}}</ref>
| regnum = [[ജന്തു]]
| phylum = [[ആർത്രോപോഡ്]]
| species = '''''I. aurora'''''
| binomial = ''Ischnura aurora''
| binomial_authority = (Brauer, 1865)
| synonyms =
*''Agrion aurora'' {{small|Brauer, 1865}}
*''Agrion spinicauda'' {{small|Brauer, 1865}}
*''Ischnura bhimtalensis'' {{small|Sahni, 1965}}
*''Ischnura delicata'' {{small|Hagen, 1876}}
*''Ischnura rhodosoma'' {{small|Lieftinck, 1959}}
}}
 
പാടത്തും നനവുള്ള പറമ്പുകളിലും കാണപ്പെടുന്ന [[നിലത്തന്മാർ|നിലത്തൻ]] കുടുംബത്തിൽ ഉള്ള ഒരിനം [[സൂചിത്തുമ്പികൾ|സൂചിത്തുമ്പിയാണ്]] '''മഞ്ഞപ്പുൽ മാണിക്യൻ''' - '''Golden Dartlet''' (ശാസ്ത്രീയനാമം:- ''Ischnura aurora'').<ref name=wol>{{cite web
പാടത്തും നനവുള്ള പറമ്പുകളിലും കാണപ്പെടുന്ന ഒരിനം [[സൂചിത്തുമ്പികൾ|സൂചിത്തുമ്പിയാണ്]] '''മഞ്ഞപ്പുൽ മാണിക്യൻ''' - '''Golden Dartlet''' (ശാസ്ത്രീയനാമം:- ''Ischnura aurora''). ചെറുചെടികൾക്കും പുല്ലുകൾക്കുമിടയിലൂടെ നിലം‌പറ്റിയാണ് ഇവ സാധാരണയായി പറക്കുന്നത്. ആൺതുമ്പികളിൽ ഇലപ്പച്ച നിറത്തിലുള്ള ഉരസ്സും അതിൽ കറുത്തവരകളും കാണാം. ഇവയുടെ മഞ്ഞ വാലിന്റെ അഗ്രഭാഗത്തായി ഇളംനീലപ്പൊട്ടുകളും കാണപ്പെടുന്നു. പെൺതുമ്പികൾക്ക് ആൺതുമ്പികളോട് സാദൃശ്യമുണ്ടെങ്കിലും ശോഭ കുറവാണ്. ഇവയുടെ വാലിൽ കുത്തുകളും കറുത്തവരയും ഉണ്ട്. എന്നാൽ ആൺതുമ്പികളിലേതു പോലെ വാലിന്റെ അഗ്രത്തിൽ നീലപ്പൊട്ടുകൾ കാണപ്പെടുന്നില്ല. ഇന്ത്യ, നേപ്പാൾ, പാകിസ്താൻ, ശ്രീലങ്ക, ചൈന, മ്യാന്മാർ, വിയറ്റ്നാം, ഭൂട്ടാൻ, ഓസ്ട്രേലിയ, തായ്‌ലന്റ്, ന്യൂസീലാൻഡ്, ഫിലിപ്പീൻസ്, ജപ്പാൻ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ഇവയെ കണ്ടെത്തിയിട്ടുണ്ട്<ref>[http://www.iucnredlist.org/apps/redlist/details/167375/0 IUCN Red List of Threatened Species]</ref>.
|url=https://www.pugetsound.edu/academics/academic-resources/slater-museum/biodiversity-resources/dragonflies/world-odonata-list2/|title=World Odonata List|publisher=Slater Museum of Natural History|accessdate=2017-03-03}}</ref><ref name=iucn/>
 
പാടത്തും നനവുള്ള പറമ്പുകളിലും കാണപ്പെടുന്ന ഒരിനം [[സൂചിത്തുമ്പികൾ|സൂചിത്തുമ്പിയാണ്]] '''മഞ്ഞപ്പുൽ മാണിക്യൻ''' - '''Golden Dartlet''' (ശാസ്ത്രീയനാമം:- ''Ischnura aurora''). ചെറുചെടികൾക്കും പുല്ലുകൾക്കുമിടയിലൂടെ നിലം‌പറ്റിയാണ് ഇവ സാധാരണയായി പറക്കുന്നത്. ആൺതുമ്പികളിൽ ഇലപ്പച്ച നിറത്തിലുള്ള ഉരസ്സും അതിൽ കറുത്തവരകളും കാണാം. ഇവയുടെ മഞ്ഞ വാലിന്റെ അഗ്രഭാഗത്തായി ഇളംനീലപ്പൊട്ടുകളും കാണപ്പെടുന്നു. പെൺതുമ്പികൾക്ക് ആൺതുമ്പികളോട് സാദൃശ്യമുണ്ടെങ്കിലും ശോഭ കുറവാണ്. ഇവയുടെ വാലിൽ കുത്തുകളും കറുത്തവരയും ഉണ്ട്. എന്നാൽ ആൺതുമ്പികളിലേതു പോലെ വാലിന്റെ അഗ്രത്തിൽ നീലപ്പൊട്ടുകൾ കാണപ്പെടുന്നില്ല.<ref ഇന്ത്യ,name=Fraser>{{cite നേപ്പാൾ,book|author=C പാകിസ്താൻ,FC ശ്രീലങ്ക,Lt. ചൈന,Fraser|title=The മ്യാന്മാർ,Fauna വിയറ്റ്നാം,of ഭൂട്ടാൻ,British ഓസ്ട്രേലിയIndia, തായ്‌ലന്റ്,including ന്യൂസീലാൻഡ്,Ceylon ഫിലിപ്പീൻസ്,and ജപ്പാൻBurma, ഇന്തോനേഷ്യOdonata തുടങ്ങിയVol. രാജ്യങ്ങളിൽI|publisher=Taylor ഇവയെand കണ്ടെത്തിയിട്ടുണ്ട്Francis|location=Red Lion Court, Fleet Street, London|year=1933}}</ref>[<ref name=ias>{{cite book|last=Subramanian|first=K. A.|title=Dragonflies and Damselflies of Peninsular India - A Field Guide|year=2005|url=http://www.iucnredlistias.orgac.in/appsPublications/redlistOverview/details/167375/0 IUCN Red List of Threatened Species]Dragonflies}}</ref>.<ref name=ibp>{{cite web
==അവലംബം==
|url=http://indiabiodiversity.org/species/show/227483|title=Ischnura aurora Brauer, 1865|publisher=India Biodiversity Portal|accessdate=2017-03-03}}</ref><ref name=ifb>{{cite web
{{Reflist}}
|url=http://www.indianodonata.org/sp/374/Ischnura-aurora|title=Ischnura aurora Brauer, 1865|publisher=Odonata of India, v. 1.00. Indian Foundation for Butterflies|accessdate=2017-03-03}}</ref>
*K.A.Subramanian (2005) Dragonflies and Damselflies of Peninsular India-A Field Guide. E-Book of Project Lifescape. Centre for Ecological Sciences, Indian Institute of Science and Indian Academy of Sciences, Bangalore, India. 118 pages. Copyright K.A.Subramanian, 2005. pp. 81
 
*Rowe, R.J. (2010) Ischnura aurora (Brauer 1865) (Zygoptera: Coenagrionidae), an Australo-Pacific species. New Zealand Journal of Zoology 37: 189-192.
[[ഇന്ത്യ]], നേപ്പാൾ, പാകിസ്താൻ, ശ്രീലങ്ക, ചൈന, മ്യാന്മാർ, വിയറ്റ്നാം, ഭൂട്ടാൻ, ഓസ്ട്രേലിയ, തായ്‌ലന്റ്, ന്യൂസീലാൻഡ്, ഫിലിപ്പീൻസ്, ജപ്പാൻ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ഇവയെ കണ്ടെത്തിയിട്ടുണ്ട്.<ref name=iucn/>
 
==ചിത്രശാല==
File:Ischnura aurora-Kadavoor-2016-07-09-004.jpg|ഇണചേരുന്ന മഞ്ഞപ്പുൽ മാണിക്യൻ തുമ്പികൾ
</gallery>
 
== ഇതും കാണുക ==
* [[ഇന്ത്യയിലെ തുമ്പികളുടെ പട്ടിക]]
* [[കേരളത്തിലെ തുമ്പികൾ]]
 
==അവലംബം==
{{reflist}}
 
==പുറത്തേക്കുള്ള കണ്ണികൾ==
{{wikispecies-inline|Ischnura aurora|മഞ്ഞപ്പുൽ മാണിക്യൻ}}
{{commonscat-inline|Ischnura aurora|മഞ്ഞപ്പുൽ മാണിക്യൻ}}
{{taxonbar}}
 
 
[[വർഗ്ഗം:സൂചിത്തുമ്പികൾ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2491048" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി