കുറ്റിശ്ശേരിക്കടവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചങ്ങനാശ്ശേരി താലൂക്കിലെ, വാഴപ്പള്ളി പടിഞ്ഞാറ് പ്രദേശത്തിലെ അതിരു തീർക്കുന്ന സ്ഥലമാണ് കുറ്റിശ്ശേരിക്കടവ്. ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയിലെ മുപ്പത്തിയേഴാം വാർഡിലാണ് കുറ്റിശ്ശേരിക്കടവ് സ്ഥിതി ചെയ്യുന്നത്. ഒരു തോടും, അതിനു കുറുകെ പാലവും, കടവും ഇവിടെയുണ്ട്.

ചരിത്രം[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കുറ്റിശ്ശേരിക്കടവ്&oldid=3333853" എന്ന താളിൽനിന്ന് ശേഖരിച്ചത്