"അഞ്ചാലുംമൂട് ബ്ലോക്ക് പഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
(ചെ.) ഫലകം ചേർത്തു (+ {{കൊല്ലം ജില്ല}} ) (via JWB)
 
വരി 3: വരി 3:
ഈ ബ്ലോക്ക് പഞ്ചായത്തിന്റെ വടക്കുഭാഗത്ത് [[ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത്|ചിറ്റുമല]], [[ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത്|ശാസ്താംകോട്ട ബ്ളോക്കുകളും]], കിഴക്കൂം, പടിഞ്ഞാറും,തെക്കും [[കൊല്ലം കോർപ്പറേഷൻ|കൊല്ലം കോർപ്പറേഷനുമായിരുന്നു]] [[അഞ്ചാലുംമൂട് ബ്ലോക്ക് പഞ്ചായത്ത്|അഞ്ചാലുംമൂട് ബ്ലോക്ക് പഞ്ചായത്തിന്റെ]] അതിരുകൾ. കൊല്ലം താലൂക്കിന്റെ വടക്ക് ഭാഗത്തായി അഞ്ചാലുംമൂട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്തിരുന്നത്.

{{കൊല്ലം ജില്ലയിലെ ഭരണസംവിധാനം}}
{{കൊല്ലം ജില്ലയിലെ ഭരണസംവിധാനം}}
{{കൊല്ലം ജില്ല}}
[[വർഗ്ഗം:കൊല്ലം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകൾ]]
[[വർഗ്ഗം:കൊല്ലം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകൾ]]

14:19, 12 ജൂൺ 2020-നു നിലവിലുള്ള രൂപം

കേരളത്തിലെ കൊല്ലം ജില്ലയിൽ കൊല്ലം താലൂക്കിൽ സ്ഥിതിചെയ്തിരുന്ന ഒരു ബ്ലോക്ക്പഞ്ചായത്തായിരുന്നു അഞ്ചാലുംമൂട് ബ്ലോക്ക്പഞ്ചായത്ത്. ജില്ലയിലെ തൃക്കടവൂർ‍, ത്രിക്കരുവ എന്നീ രണ്ട് ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതായിരുന്നു അഞ്ചാലുംമൂട് ബ്ളോക്ക് പഞ്ചായത്ത്. തിക്കരുവാ പഞ്ചായത്ത് ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിലും, തൃക്കടവൂർ‍ പഞ്ചായത്ത് കൊല്ലം കോർപ്പറേഷനിലും കൂട്ടിചേർത്തതിനാൽ ഇപ്പോൾ ഈ ബ്ലോക്ക് പഞ്ചായത്ത് നിലവിലില്ല.

ഈ ബ്ലോക്ക് പഞ്ചായത്തിന്റെ വടക്കുഭാഗത്ത് ചിറ്റുമല, ശാസ്താംകോട്ട ബ്ളോക്കുകളും, കിഴക്കൂം, പടിഞ്ഞാറും,തെക്കും കൊല്ലം കോർപ്പറേഷനുമായിരുന്നു അഞ്ചാലുംമൂട് ബ്ലോക്ക് പഞ്ചായത്തിന്റെ അതിരുകൾ. കൊല്ലം താലൂക്കിന്റെ വടക്ക് ഭാഗത്തായി അഞ്ചാലുംമൂട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്തിരുന്നത്.