"മഞ്ഞപ്പുൽ മാണിക്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (GR) File renamed: File:Ischnura aurora-Silent Valley-2016-08-15-001.jpg → File:Ischnura rubilio-Silent Valley-2016-08-15-001.jpg Ischnura rubilio now |
(ചെ.) (GR) File renamed: File:Ischnura aurora-Kadavoor-2016-07-09-004.jpg → File:Ischnura rubilio-Kadavoor-2016-07-09-004.jpg Ischnura rubilio now |
||
വരി 40: | വരി 40: | ||
Image:Golden dartlet female.jpg|പെൺ മഞ്ഞപ്പുൽ മാണിക്യൻ |
Image:Golden dartlet female.jpg|പെൺ മഞ്ഞപ്പുൽ മാണിക്യൻ |
||
Image:Golden dartlet mating pair at dandeli.jpg|ഇണചേരുന്ന മഞ്ഞപ്പുൽ മാണിക്യൻ തുമ്പികൾ |
Image:Golden dartlet mating pair at dandeli.jpg|ഇണചേരുന്ന മഞ്ഞപ്പുൽ മാണിക്യൻ തുമ്പികൾ |
||
File:Ischnura |
File:Ischnura rubilio-Kadavoor-2016-07-09-004.jpg|ഇണചേരുന്ന മഞ്ഞപ്പുൽ മാണിക്യൻ തുമ്പികൾ |
||
</gallery> |
</gallery> |
||
14:02, 25 മാർച്ച് 2018-നു നിലവിലുണ്ടായിരുന്ന രൂപം
മഞ്ഞപ്പുൽ മാണിക്യൻ Golden Dartlet | |
---|---|
ആൺതുമ്പി | |
പെൺതുമ്പി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Family: | |
Genus: | |
Species: | I. aurora
|
Binomial name | |
Ischnura aurora (Brauer, 1865)
| |
Synonyms | |
|
പാടത്തും നനവുള്ള പറമ്പുകളിലും കാണപ്പെടുന്ന നിലത്തൻ കുടുംബത്തിൽ ഉള്ള ഒരിനം സൂചിത്തുമ്പിയാണ് മഞ്ഞപ്പുൽ മാണിക്യൻ - Golden Dartlet (ശാസ്ത്രീയനാമം:- Ischnura aurora).[2][1]
ചെറുചെടികൾക്കും പുല്ലുകൾക്കുമിടയിലൂടെ നിലംപറ്റിയാണ് ഇവ സാധാരണയായി പറക്കുന്നത്. ആൺതുമ്പികളിൽ ഇലപ്പച്ച നിറത്തിലുള്ള ഉരസ്സും അതിൽ കറുത്തവരകളും കാണാം. ഇവയുടെ മഞ്ഞ വാലിന്റെ അഗ്രഭാഗത്തായി ഇളംനീലപ്പൊട്ടുകളും കാണപ്പെടുന്നു. പെൺതുമ്പികൾക്ക് ആൺതുമ്പികളോട് സാദൃശ്യമുണ്ടെങ്കിലും ശോഭ കുറവാണ്. ഇവയുടെ വാലിൽ കുത്തുകളും കറുത്തവരയും ഉണ്ട്. എന്നാൽ ആൺതുമ്പികളിലേതു പോലെ വാലിന്റെ അഗ്രത്തിൽ നീലപ്പൊട്ടുകൾ കാണപ്പെടുന്നില്ല.[3][4][5][6]
ഇന്ത്യ, നേപ്പാൾ, പാകിസ്താൻ, ശ്രീലങ്ക, ചൈന, മ്യാന്മാർ, വിയറ്റ്നാം, ഭൂട്ടാൻ, ഓസ്ട്രേലിയ, തായ്ലന്റ്, ന്യൂസീലാൻഡ്, ഫിലിപ്പീൻസ്, ജപ്പാൻ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ഇവയെ കണ്ടെത്തിയിട്ടുണ്ട്.[1]
ചിത്രശാല
-
ആൺ മഞ്ഞപ്പുൽ മാണിക്യൻ
-
പെൺ മഞ്ഞപ്പുൽ മാണിക്യൻ
-
ഇണചേരുന്ന മഞ്ഞപ്പുൽ മാണിക്യൻ തുമ്പികൾ
-
ഇണചേരുന്ന മഞ്ഞപ്പുൽ മാണിക്യൻ തുമ്പികൾ
ഇതും കാണുക
അവലംബം
- ↑ 1.0 1.1 1.2 "Ischnura aurora". IUCN Red List of Threatened Species. IUCN. 2013: e.T167375A1177456. 2013. doi:10.2305/IUCN.UK.2013-1.RLTS.T167375A1177456.en. Retrieved 2017-03-03.
{{cite journal}}
: Cite uses deprecated parameter|authors=
(help) - ↑ "World Odonata List". Slater Museum of Natural History. Retrieved 2017-03-03.
- ↑ C FC Lt. Fraser (1933). The Fauna of British India, including Ceylon and Burma, Odonata Vol. I. Red Lion Court, Fleet Street, London: Taylor and Francis.
- ↑ Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide.
- ↑ "Ischnura aurora Brauer, 1865". India Biodiversity Portal. Retrieved 2017-03-03.
- ↑ "Ischnura aurora Brauer, 1865". Odonata of India, v. 1.00. Indian Foundation for Butterflies. Retrieved 2017-03-03.
പുറത്തേക്കുള്ള കണ്ണികൾ
- മഞ്ഞപ്പുൽ മാണിക്യൻ എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
- മഞ്ഞപ്പുൽ മാണിക്യൻ എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)