ക്ലാപ്പന ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
ക്ലാപ്പന ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°6′22″N 76°29′44″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം ജില്ല |
വാർഡുകൾ | പ്രയാർ തെക്ക് ബി, പ്രയാർ തെക്ക് എ, പ്രയാർ തെക്ക് ഡി, പ്രയാർ തെക്ക് സി, പെരിനാട് -ബി, പ്രയാർ തെക്ക് ഇ, വരവിള -എ, വരവിള-ബി, പെരുമാന്തഴ -എ, പെരുമാന്തഴ-ബി, ക്ലാപ്പന വടക്ക് -എ, ക്ലാപ്പന കിഴക്ക്, ക്ലാപ്പന തെക്ക്, പെരിനാട്-എ, ക്ലാപ്പന വടക്ക് -ബി |
ജനസംഖ്യ | |
ജനസംഖ്യ | 21,114 (2001) |
പുരുഷന്മാർ | • 10,172 (2001) |
സ്ത്രീകൾ | • 10,942 (2001) |
സാക്ഷരത നിരക്ക് | 89.08 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221341 |
LSG | • G020103 |
SEC | • G02004 |
കൊല്ലം ജില്ലയിലെ ഓച്ചിറ ബ്ളോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന പ്രദേശമാണ് ക്ളാപ്പന. ഭൂമിശാസ്ത്രപരമായി ഈ സ്ഥലം സമനിരപ്പായ പ്രദേശമാണ്. കൊല്ലം ജില്ലയുടെ വടക്കുപടിഞ്ഞാറെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ക്ളാപ്പന ഗ്രാമപഞ്ചായത്ത്, കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിൽ ഉൾപ്പെടുന്ന ഓണാട്ടുകരയുടെ ഭാഗമാണ്.
അതിരുകൾ
[തിരുത്തുക]ഈ പഞ്ചായത്തിന്റെ വടക്ക് ദേവികുളങ്ങര പഞ്ചായത്തും കിഴക്ക് ഓച്ചിറ പഞ്ചായത്തും തെക്ക് കുലശേഖരപുരം പഞ്ചായത്തും പടിഞ്ഞാറ് ആലപ്പാട് പഞ്ചായത്തുമാണ്. ഈ പഞ്ചായത്തിന്റെ പടിഞ്ഞാറുഭാഗം കായംകുളം കായൽതോടും വടക്ക് ഭാഗികമായി കായംകുളം കായലുമാണ്.
വാർഡുകൾ
[തിരുത്തുക]- പ്രയാർ തെക്ക്-എ
- പ്രയാർ തെക്ക് -ബി
- പ്രയാർ തെക്ക്-സി
- പ്രയാർ തെക്ക്-ഡി
- പ്രയാർ തെക്ക്-ഇ
- വരവിള-എ
- പെരിനാട്-ബി
- പെരുമാന്തഴ-എ
- വരവിള-ബി
- പെരുമാന്തഴ-ബി
- ക്ളാപ്പന കിഴക്ക്
- ക്ളാപ്പന തെക്ക്
- ക്ളാപ്പന വടക്ക്-എ
- ക്ളാപ്പന വടക്ക്-ബി
- പെരിനാട്-എ
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | കൊല്ലം |
ബ്ലോക്ക് | ഓച്ചിറ |
വിസ്തീര്ണ്ണം | 14 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 21114 |
പുരുഷന്മാർ | 10172 |
സ്ത്രീകൾ | 10942 |
ജനസാന്ദ്രത | 1207 |
സ്ത്രീ : പുരുഷ അനുപാതം | 1076 |
സാക്ഷരത | 89.08% |
അവലംബം
[തിരുത്തുക]http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
http://lsgkerala.in/clappanapanchayat Archived 2016-03-10 at the Wayback Machine.
Census data 2001