കൈനകരി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kainakary Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ ചമ്പക്കുളം ബ്ലൊക്കിൽ ഉൾപ്പെടുന്ന 36.64 ച. കി.മീ. വിസ്തീർണ്ണമുള്ള ഒരു ഗ്രാമപഞ്ചായത്താണ് കൈനകരി ഗ്രാമപഞ്ചായത്ത്. ഈ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത് ആലപ്പുഴ പട്ടണത്തിൽ നിന്ന് എട്ടു കിലോ മീറ്റർ കിഴക്കു ഭാഗത്തായാണ്. കൈനകരി ഗ്രാമപഞ്ചായത്തിന് 15 വാർഡുകളാണുള്ളത്.

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

 1. കുപ്പപ്പുറം
 2. ചെറുകാലി കായൽ
 3. കുട്ടമംഗലം
 4. വാവക്കാട്
 5. ഭജനമഠം
 6. കിഴക്കേ ചേന്നങ്കരി
 7. ഐലൻറ് വാർഡ്‌
 8. തെക്കേ വാവക്കാട്
 9. പഞ്ചായത്ത്‌ വാർഡ്‌
 10. ഇടപ്പള്ളി വാർഡ്‌
 11. പുത്തൻതുരം
 12. തോട്ടുവാത്തല
 13. അറുനൂറ്റും പാടം
 14. പടിഞ്ഞാറെ കുട്ടമംഗലം
 15. തോട്ടുകടവ്‌

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല ആലപ്പുഴ
ബ്ലോക്ക് ചമ്പക്കുളം
വിസ്തീര്ണ്ണം 36.64 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 26,862
പുരുഷന്മാർ 13,342
സ്ത്രീകൾ 13,520
ജനസാന്ദ്രത 733
സ്ത്രീ : പുരുഷ അനുപാതം 1046
സാക്ഷരത 98%

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൈനകരി_ഗ്രാമപഞ്ചായത്ത്&oldid=895788" എന്ന താളിൽനിന്ന് ശേഖരിച്ചത്