ഹൗസ്ബോട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
A houseboat in Lake Bigeaux, near Henderson, Louisiana, USA
A houseboat on Ashtamudi Lake in Kollam, India

പ്രധാനമായും മനുഷ്യർക്ക് താമസിക്കുവാനായി രൂപമാറ്റം വരുത്തിയെടുത്ത വഞ്ചിയെയാണ് ഹൗസ്ബോട്ട് (വഞ്ചിവീട്) എന്ന് വിളിക്കുന്നത്. ചില ഹൗസ് ബോട്ടുകൾ സഞ്ചാരയോഗ്യമല്ല. ഇവ സ്ഥിരമായി ഒരു സ്ഥലത്തുതന്നെ കെട്ടിയിടുകയാണ് ചെയ്യുന്നത്. പല ഹൗസ് ബോട്ടുകൾക്കും യന്ത്രശക്തി ഉപയോഗിച്ച് ഒരിടത്തുനിന്ന് മറ്റൊരിടത്തേയ്ക്ക് നീങ്ങുവാനുള്ള കഴിവുണ്ട്. ചങ്ങാടത്തിനുമേലും മറ്റും ഇത്തരം വഞ്ചിവീടുകൾ ഉണ്ടാക്കപ്പെടാറുണ്ട്.[1]

ചരിത്രം[തിരുത്തുക]

പ്രമാണം:OLD-Kettuvallam-300x207.jpg
ഒരു പഴയ കെട്ടുവള്ളം

പണ്ട് കാലങ്ങളിൽ കൊല്ലം, കോട്ടയം, കുട്ടനാട് എന്നി പ്രദേശങ്ങയിൽ നിന്നും വ്യാപാരികൾ  ആലപ്പുഴയിലേക്കും മറ്റും ചരക്കുകൾ കൊണ്ട് പോയിരുന്നത് കെട്ടുവള്ളങ്ങളിൽ ആയിരുന്നു ഈ വള്ളങ്ങളുടെ പരിഷ്കരിച്ച രൂപമാണ് ഇപ്പോളത്തെ  വഞ്ചി വീട്

വിനോദസഞ്ചാരം[തിരുത്തുക]

കേരളത്തിൽ വിനോദസഞ്ചാര മേഖലയിലെ ഒരു പ്രധാന ആകർഷണകേന്ദ്രമാണ് ഉൾനാടൻ ജലാശയങ്ങളിലെ വഞ്ചിവീടുകൾ.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Parry, M. H.. Aak to Zumbra: a dictionary of the world's watercraft. Newport News, Va.: Mariners' Museum, 2000. 215-216. ISBN 0917376463

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹൗസ്ബോട്ട്&oldid=3115633" എന്ന താളിൽനിന്ന് ശേഖരിച്ചത്