"സെപ്റ്റംബർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.3) (യന്ത്രം പുതുക്കുന്നു: vep:Sügüz'ku
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: gag:Ceviz ay
വരി 121: വരി 121:
[[fy:Septimber]]
[[fy:Septimber]]
[[ga:Meán Fómhair]]
[[ga:Meán Fómhair]]
[[gag:Ceviz ay]]
[[gan:九月]]
[[gan:九月]]
[[gd:An t-Sultain]]
[[gd:An t-Sultain]]

12:03, 13 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രിഗോറിയൻ കാലഗണനാരീതിയിൽ വർഷത്തിലെ 12 മാസങ്ങളിൽ ഒമ്പതാമത്തെ മാസമാണ്‌ സെപ്റ്റംബർ. 30 ദിവസമാണ് ഈ മാസത്തിലുള്ളത്.

പ്രധാനദിവസങ്ങൾ

സെപ്റ്റംബർ 1

സെപ്റ്റംബർ 2


സെപ്റ്റംബർ 3

  • ബി.സി.ഇ. 36 - സൈന്യാധിപൻ അഗ്രിപ്പായുടെ നേതൃത്വത്തിലുള്ള ഒക്ടേവിയന്റെ സൈന്യം നൗളോക്കസിലെ യുദ്ധത്തിൽ‌വച്ച് പോം‌പെയുടെ സൈന്യത്തെ പരാജയപ്പെടുത്തി.
  • 301 - നിലവിലുള്ള ലോകത്തെ ഏറ്റവും പുരാതനമായ റിപ്പബ്ലിക് രാജ്യമായ സാൻ മരീനോ സ്ഥാപിതമായി.
  • 1260 - പാലസ്തീനിൽ ഐൻ ജലുത് യുദ്ധത്തിൽ മംലൂക്കുകൾ മംഗോളിയരെ പരാജയപ്പെടുത്തി.
  • 1939 - രണ്ടാം ലോകമഹായുദ്ധത്തിന്റെ ആരംഭം. പോളണ്ടിലേക്കുള്ള ജർമ്മനിയുടെ അധിനിവേശത്തെത്തുടർന്ന്, ഫ്രാൻസ്, യു.കെ., ന്യൂ സീലാന്റ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ ജർമ്മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.
  • 1943 - രണ്ടാം ലോകമഹായുദ്ധം: സഖ്യശക്തികൾ ആദ്യമായി ഇറ്റലിയിൽ അധിനിവേശം നടത്തി.
  • 1971 - ഖത്തർ സ്വതന്ത്രരാജ്യമായി.
  • 1995 - ഇ-ബെ സ്ഥാപിതമായി


സെപ്റ്റംബർ 4

സെപ്റ്റംബർ 5


സെപ്റ്റംബർ 6


സെപ്റ്റംബർ 7

സെപ്റ്റംബർ 8

സെപ്റ്റംബർ 9

സെപ്റ്റംബർ 10


സെപ്റ്റംബർ 11


സെപ്റ്റംബർ 12


സെപ്റ്റംബർ 13


സെപ്റ്റംബർ 14


സെപ്റ്റംബർ 15


സെപ്റ്റംബർ 16


സെപ്റ്റംബർ 17


സെപ്റ്റംബർ 18

സെപ്റ്റംബർ 19


സെപ്റ്റംബർ 20

സെപ്റ്റംബർ 21

എച്ച് ജി വെൽസ്


സെപ്റ്റംബർ 22


സെപ്റ്റംബർ 23

സെപ്റ്റംബർ 24

  • 1948 - ഹോണ്ട മോട്ടോർ കമ്പനി സ്ഥാപിതമായി.


സെപ്റ്റംബർ 25


സെപ്റ്റംബർ 26


സെപ്റ്റംബർ 27

സെപ്റ്റംബർ 28

സെപ്റ്റംബർ 29

സെപ്റ്റംബർ 30

  • 1882 - ലോകത്തിലെ ആദ്യ ജലവൈദ്യുത ഉല്പ്പാദന കേന്ദ്രം (ആപ്പിൾടൺ-എഡിസൺ ലൈറ്റ് കമ്പനി) അമേരിക്കയിലെ വിസ്കോൺസിനിലെ ആപ്പിൾടൺ എന്ന സ്ഥലത്ത് ഫോക്സ് നദിയിൽ സ്ഥാപിതമായി.
  • 1947 - പാകിസ്താൻ ഐക്യരാഷ്ട്രസഭയിൽ ചേർന്നു.
  • 1965 - ജനറൽ സുഹാർതോ ഇൻ‍ഡോനീഷ്യയിൽ അധികാരത്തിലേറി.
  • 1993 - മഹാരാഷ്ടയിലെ ലത്തൂരിലും ഒസ്മാനാബാദിലും ഭൂകമ്പം.


"https://ml.wikipedia.org/w/index.php?title=സെപ്റ്റംബർ&oldid=1358462" എന്ന താളിൽനിന്ന് ശേഖരിച്ചത്