കുമാരപുരം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kumarapuram Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് ബ്ളോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന 13.75 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഗ്രാമപഞ്ചായത്താണ് കുമാരപുരം ഗ്രാമപഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

  • കിഴക്ക് - കൊപ്പാറ-കാർത്തികപ്പള്ളി തോട്
  • പടിഞ്ഞാറ് - കാട്ടിൽ മാർക്കറ്റ്, പണ്ടാരച്ചിറ റോഡ്
  • വടക്ക് - നാൽക്കവല സമുദായത്തിൽ തോട്
  • തെക്ക്‌ - വാടച്ചിറ തോട്

വാർഡുകൾ[തിരുത്തുക]

  1. കാട്ടിൽമാർക്കറ്റ്
  2. എസ് എൻ വി എൽ പി എസ്‌
  3. താമല്ലാക്കൽ
  4. കാഞ്ഞിരത്ത്
  5. കുമാരപുരം
  6. എൻ എച്ച്
  7. അനന്തപുരം പാലസ്
  8. ലൈബ്രറി
  9. എരിക്കാവ്
  10. സൊസൈറ്റി
  11. പഞ്ചായത്ത്‌ ഓഫീസ്
  12. പൊത്തപ്പള്ളി
  13. ഇ എ എൽ പി എസ്‌
  14. പഴയചിറ
  15. പി എച്ച് സെൻറർ

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല ആലപ്പുഴ
ബ്ലോക്ക് ഹരിപ്പാട്
വിസ്തീര്ണ്ണം 13.75 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 27,087
പുരുഷന്മാർ 12,712
സ്ത്രീകൾ 14,375
ജനസാന്ദ്രത 1970
സ്ത്രീ : പുരുഷ അനുപാതം 1097
സാക്ഷരത 92%

അവലംബം[തിരുത്തുക]