ജി. കാർത്തികേയൻ (ഒന്നാം കേരള നിയമസഭാംഗം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(G. Karthikeyan (First K.L.A.) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കാർത്തികേയൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കാർത്തികേയൻ (വിവക്ഷകൾ) എന്ന താൾ കാണുക. കാർത്തികേയൻ (വിവക്ഷകൾ)
ജി. കാർത്തികേയൻ


പദവിയിൽ
1957 – 1959
മുൻ‌ഗാമി ഇല്ല
പിൻ‌ഗാമി പി.കെ. കുഞ്ഞ്
നിയോജക മണ്ഡലം കൃഷ്ണപുരം
ജനനം1925 ഡിസംബർ
മരണംഡിസംബർ 2, 2001(2001-12-02) (പ്രായം 76)
രാഷ്ട്രീയപ്പാർട്ടി
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ

ഒന്നാം കേരളാ നിയമസഭയിൽ കൃഷ്ണപുരം നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു ജി. കാർത്തികേയൻ (ഡിസംബർ 1925 - 2 ഡിസംബർ 2001). സി.പി.ഐ. പ്രതിനിധിയായാണ് ഇദ്ദേഹം കേരള നിയമസഭയിലേക്കെത്തിയത്. 1948ലാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ കാർത്തികേയൻ അംഗമായത്.

കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സി.പി.ഐ. കൊല്ലം ജില്ലാ കമ്മിറ്റി സെക്രട്ടറി, സി.പി.ഐ. സംസ്ഥാന കൗൺസിലംഗം എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]