കാർത്തികേയൻ (വിവക്ഷകൾ)
ദൃശ്യരൂപം
- കാർത്തികേയൻ (വിവക്ഷകൾ)|സുബ്രഹ്മണ്യൻകാർത്തികേയൻ - പുരാണ കഥാപാത്രം, ശിവപുത്രനായ സുബ്രഹ്മണ്യൻ
- ആലപ്പി കാർത്തികേയൻ - മലയാള നോവലിസ്റ്റും തിരക്കഥാകൃത്തും
- ജി. കാർത്തികേയൻ - പ്രമുഖ കോൺഗ്രസ് നേതാവും മുൻമന്ത്രിയും പതിമൂന്നാം നിയമസഭയിലെ സ്പീക്കറും.
- ജി. കാർത്തികേയൻ (ഒന്നാം കേരള നിയമസഭാംഗം) - പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് ആദ്യ കേരളനിയമസഭയിൽ അംഗം.
- നരേൻ കാർത്തികേയൻ - ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ ഫോർമുല വൺ റേസിംഗ് ഡ്രൈവർ.
- പി.എസ്. കാർത്തികേയൻ - പ്രമുഖ കോൺഗ്രസ് നേതാവും മുൻ കേരളാ നിയമസഭാംഗവും.