"ദ്രോണർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
587 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
ഈ സമയം മതിയായിരുന്നു ധൃഷ്ടദ്യുമ്നന് . മിന്നൽപ്പിണരിന്റെ വേഗതയിൽ ഉറയിൽ നിന്നും വാളൂരിയെടുത്തുകൊണ്ട് ധൃഷ്ടദ്യുമ്നൻ ദ്രോണരുടെ തേർത്തട്ടിൽ ചാടിക്കയറി . ധ്യാനനിരതനായിരിക്കുന്ന ദ്രോണരുടെ തലമുടിക്ക് ചുറ്റിപ്പിടിച്ചു കൊണ്ട് ദ്രോണരുടെ തലവെട്ടാനായി വാളോങ്ങി .
''ആചാര്യനെ കൊല്ലരുതേ , ആചാര്യനെ കൊല്ലരുതേ'' എന്ന് മുറവിളി കൂട്ടിക്കൊണ്ട് അർജ്ജുനൻ കുതിച്ചു പാഞ്ഞു . എന്നാൽ അർജ്ജുനൻ അടുത്തെത്തുമ്പോഴേക്കും ധൃഷ്ടദ്യുമ്നൻ ദ്രോണാചാര്യരുടെ അഭിവന്ദ്യ ശിരസ്സിനെ വെട്ടി ശരീരത്തിൽ നിന്നും വേർപെടുത്തിക്കഴിഞ്ഞിരുന്നു .<ref name="test1">[http://www.sacred-texts.com/hin/m07/m07187.htm]മഹാഭാരതം , ദ്രോണപർവ്വം , അദ്ധ്യായങ്ങൾ 187 to 192</ref>
<ref name="test2">[http://www.sacred-texts.com/hin/m07/m07188.htm]മഹാഭാരതം , ദ്രോണപർവ്വം , അദ്ധ്യായങ്ങൾ 187 to 192</ref>
<ref name="test3">[http://www.sacred-texts.com/hin/m07/m07189.htm]മഹാഭാരതം , ദ്രോണപർവ്വം , അദ്ധ്യായങ്ങൾ 187 to 192</ref>
 
'''NB:'''ദ്രോണർക്കു ഭൂമിയിൽ ജീവിക്കുവാനുള്ള കാലം കഴിഞ്ഞിരുന്നു . ഋഷിമാരുടെ വാക്യങ്ങളും അതാണ് സൂചിപ്പിക്കുന്നത് . കാലമായാൽ ജീവികൾ മരിക്കുക തന്നെ ചെയ്യും . ദ്രോണരാകട്ടെ അസ്ത്രാഭ്യാസമില്ലാത്ത അനേകരെ യാതൊരു ദാക്ഷിണ്യവുമില്ലാതെ കൊന്നു കൂട്ടിക്കൊണ്ടിരുന്നു . ബ്രഹ്‌മാസ്‌ത്രം സാധാരണക്കാരിൽ പ്രയോഗിച്ച് അസംഖ്യരെ കൊന്നൊടുക്കി . ഒരു ബ്രാഹ്മണനായ അദ്ദേഹത്തിന് ഇത് ചേർന്നതായിരുന്നില്ല . ആചാര്യനെ വധിക്കുവാൻ അദ്ദേഹം ആയുധം വച്ചേ മതിയാകൂ . അതുകൊണ്ടാണ് ഭഗവാൻ കൃഷ്ണൻ ഇങ്ങനെയൊരു യുക്തി ഉപദേശിച്ചത് .
==അവലംബം==
 
{{reflist}}
{{Mahabharata}}
[[വിഭാഗം:മഹാഭാരതത്തിലെ കഥാപാത്രങ്ങൾ]]
1,199

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2524450" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി