"ഹിഡിംബി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വർഗ്ഗം:മഹാഭാരതത്തിലെ സ്ത്രീ കഥാപാത്രങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാറ്...
വരി 11: വരി 11:


[[വർഗ്ഗം:മഹാഭാരതത്തിലെ കഥാപാത്രങ്ങൾ]]
[[വർഗ്ഗം:മഹാഭാരതത്തിലെ കഥാപാത്രങ്ങൾ]]
[[വർഗ്ഗം:മഹാഭാരതത്തിലെ സ്ത്രീ കഥാപാത്രങ്ങൾ]]

10:22, 14 മാർച്ച് 2016-നു നിലവിലുണ്ടായിരുന്ന രൂപം

Manali temple dedicated to Hidimbi

മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ്‌ ഹിഡിംബി. പഞ്ചപാണ്ഡവരിൽ രണ്ടാമനായ ഭീമന്റെ ഭാര്യമാരിൽ ഒരാളാണ്. ദ്രൗപദിയെ വിവാഹം ചെയ്യുന്നതിനുമുൻപ് തന്റെ സഹോദരരോടൊത്തുള്ള വനവാസത്തിനിടയ്ക്ക് കാട്ടാളനായ ഹിഡിംബനെ ദ്വന്ദ്വയുദ്ധത്തിൽ വധിച്ച ഭീമൻ ഹിഡിംബന്റെ സഹോദരിയായ ഹിഡിംബിയെ വിവാഹം ചെയ്യുകയായിരുന്നു. അവർക്കുണ്ടായ മകനാണ് ഘടോൽകചൻ.

ഹിമാചൽ പ്രദേശിലെ ചില സ്ഥലങ്ങളിൽ ഹിഡിംബിയെ ആരാധിച്ചുവരുന്നു, മനാലിയിൽ ഒരു ഹിഡിംബാദേവീക്ഷേത്രം നിലകൊള്ളുന്നു [1]

അവലംബം

  1. http://www.statemaster.com/encyclopedia/Hidimbi
"https://ml.wikipedia.org/w/index.php?title=ഹിഡിംബി&oldid=2323782" എന്ന താളിൽനിന്ന് ശേഖരിച്ചത്