പുതുക്കോട് ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
(പുതുക്കോട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| പുതുക്കോട് | |
| 10°38′N 76°28′E / 10.64°N 76.46°E | |
| |
| ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | പാലക്കാട് |
| വില്ലേജ് | {{{വില്ലേജ്}}} |
| താലൂക്ക് | |
| ബ്ലോക്ക് | |
| നിയമസഭാ മണ്ഡലം | |
| ലോകസഭാ മണ്ഡലം | |
| ഭരണസ്ഥാപനങ്ങൾ | |
| പ്രസിഡന്റ് | |
| വൈസ് പ്രസിഡന്റ് | |
| സെക്രട്ടറി | |
| വിസ്തീർണ്ണം | 16.29ചതുരശ്ര കിലോമീറ്റർ |
| വാർഡുകൾ | എണ്ണം |
| ജനസംഖ്യ | 18683 |
| ജനസാന്ദ്രത | 1147/ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | |
പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ ആലത്തൂർ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് പുതുക്കോട് ഗ്രാമപഞ്ചായത്ത്. പുതുക്കോട് വില്ലേജിലായി വ്യാപിച്ചു കിടക്കുന്ന ഈ പഞ്ചായത്തിന് 16.29 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. പുതുക്കോട് പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് കാവശ്ശേരി, പഴയന്നൂർ പഞ്ചായത്തുകളും, തെക്കുഭാഗത്ത് പഴയന്നൂർ, കണ്ണമ്പ്ര പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് കണ്ണമ്പ്ര, കാവശ്ശേരി പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് പഴയന്നൂർ പഞ്ചായത്തുമാണ്. പുതുക്കോട് പഞ്ചായത്ത് 1962-ലാണു രൂപീകൃതമായത്.
വാർഡുകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine
- Census data 2001
ഇതും കാണുക
[തിരുത്തുക]പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]- പുതുക്കോട് ഗ്രാമപഞ്ചായത്ത് Archived 2016-03-04 at the Wayback Machine
