"മാടക്കത്തറ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 5: വരി 5:


==അതിരുകൾ==
==അതിരുകൾ==
*കിഴക്ക് - പാണഞ്ചേരി പഞ്ചായത്ത്
*പടിഞ്ഞാറ് - തൃശ്ശൂർ കോർപ്പറേഷനും, മുളങ്കുന്നത്തുകാവ് പഞ്ചായത്തും
*വടക്ക് - തെക്കുംകര, പുന്നയൂർ പഞ്ചായത്തുകൾ
*തെക്ക്‌ - തൃശ്ശൂർ കോർപ്പറേഷൻ


== വാർഡുകൾ==
== വാർഡുകൾ==

07:15, 21 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

തൃശ്ശൂർ നഗരത്തിൽ നിന്നും ഏകദേശം 6 കിലോമീറ്റർ അകലെയാണ് മാടക്കത്തറ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മണ്ണുത്തിയിൽ നിന്നും 1 കി.മി. അകലെയാണ് ഈ ഗ്രാമം. തൃശ്ശൂർ ജില്ലയിലെ പ്രധാനപ്പെട്ട സബ്ബ് സ്റ്റേഷൻ ആയ മാടക്കത്തറ 11 കെ.വി. സബ്ബ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. കേരളത്തിലെ വൈദ്യുതി വിതരണത്തിന്റെ പ്രധാന സംപ്ര്രേഷണ സബ്ബ് സ്റ്റേഷനാണ് ഇത് [1]. മാടക്കത്തറയിൽ കേരള കാർഷിക സർവ്വകലാശാലയുടെ വിവിധ പരീക്ഷണ തോട്ടങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്.

അതിരുകൾ

  • കിഴക്ക് - പാണഞ്ചേരി പഞ്ചായത്ത്
  • പടിഞ്ഞാറ് - തൃശ്ശൂർ കോർപ്പറേഷനും, മുളങ്കുന്നത്തുകാവ് പഞ്ചായത്തും
  • വടക്ക് - തെക്കുംകര, പുന്നയൂർ പഞ്ചായത്തുകൾ
  • തെക്ക്‌ - തൃശ്ശൂർ കോർപ്പറേഷൻ

വാർഡുകൾ

സ്ഥിതിവിവരക്കണക്കുകൾ

പ്രമാണങ്ങൾ

  1. http://www.kseboard.com/transmission_set.htm