വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാണ്ടനാട് ഗ്രാമപഞ്ചായത്ത് രാജ്യം ഇന്ത്യ സംസ്ഥാനം കേരളം ജില്ല ആലപ്പുഴ ജില്ല വാർഡുകൾ പ്രമട്ടക്കര , പ്രയാർ , മുതവഴി , പാണ്ടനാട് കോട്ടയം , മാടവന , മിത്രമഠം , കീഴ്വന്മഴി ഈസ്റ്റ് , വന്മഴി ഈസ്റ്റ് , വന്മഴി വെസ്റ്റ് , പാണ്ടനാട് വെസ്റ്റ് , ഇല്ലിമല , കീഴ്വന്മഴി വെസ്റ്റ് , പാണ്ടനാട് ഈസ്റ്റ് ജനസംഖ്യ 12,039 (2001) പുരുഷന്മാർ • 5,837 (2001) സ്ത്രീകൾ • 6,202 (2001) സാക്ഷരത നിരക്ക് 98 ശതമാനം (2001) തപാൽ • LGD • 220993 LSG • G040807 SEC • G04043
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിൽ ചെങ്ങന്നൂർ ബ്ളോക്കിലാണ് 10.39 ച. കി. മീ. വിസ്തൃതിയുള്ള പാണ്ടനാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1962 ജനുവരി ഒന്നാം തീയതി രൂപീകൃതമായ ഈ ഗ്രാമപഞ്ചായത്ത് പാണ്ടനാട് വില്ലേജിൽ ഉൾപ്പെടുന്നു.
കിഴക്ക് - ചെങ്ങന്നൂർ നഗരസഭ
പടിഞ്ഞാറ് - പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്ത്
വടക്ക് - തിരുവൻവണ്ടൂർ പഞ്ചായത്ത്
തെക്ക് - പുലിയൂർ , ബുധനൂർ പഞ്ചായത്തുകൾ
പ്രമട്ടക്കര
പാണ്ടനാട് കോട്ടയം
മാടവന
പ്രയാർ
മുതവഴി
വൻമഴി ഈസ്റ്റ്
വൻമഴി വെസ്റ്റ്
മിത്രമഠം
കീഴ്വൻമഴി ഈസ്റ്റ്
കീഴ്വൻമഴി വെസ്റ്റ്
പാണ്ടനാട് ഈസ്റ്റ്
പാണ്ടനാട് വെസ്റ്റ്
ഇല്ലിമല
സ്ഥിതിവിവരക്കണക്കുകൾ [ തിരുത്തുക ]
ജില്ല
ആലപ്പുഴ
ബ്ലോക്ക്
ചെങ്ങന്നൂർ
വിസ്തീര്ണ്ണം
10.39 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
12.039
പുരുഷന്മാർ
5837
സ്ത്രീകൾ
6202
ജനസാന്ദ്രത
1159
സ്ത്രീ : പുരുഷ അനുപാതം
1063
സാക്ഷരത
98%
നഗരസഭകൾ താലൂക്കുകൾ ബ്ലോക്ക് പഞ്ചായത്തുകൾ ഗ്രാമ പഞ്ചായത്തുകൾ നിയമസഭാമണ്ഡലങ്ങൾ