"മാടക്കത്തറ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 5: | വരി 5: | ||
==അതിരുകൾ== |
==അതിരുകൾ== |
||
*കിഴക്ക് - പാണഞ്ചേരി പഞ്ചായത്ത് |
|||
*പടിഞ്ഞാറ് - തൃശ്ശൂർ കോർപ്പറേഷനും, മുളങ്കുന്നത്തുകാവ് പഞ്ചായത്തും |
|||
*വടക്ക് - തെക്കുംകര, പുന്നയൂർ പഞ്ചായത്തുകൾ |
|||
*തെക്ക് - തൃശ്ശൂർ കോർപ്പറേഷൻ |
|||
== വാർഡുകൾ== |
== വാർഡുകൾ== |
07:15, 21 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
തൃശ്ശൂർ നഗരത്തിൽ നിന്നും ഏകദേശം 6 കിലോമീറ്റർ അകലെയാണ് മാടക്കത്തറ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മണ്ണുത്തിയിൽ നിന്നും 1 കി.മി. അകലെയാണ് ഈ ഗ്രാമം. തൃശ്ശൂർ ജില്ലയിലെ പ്രധാനപ്പെട്ട സബ്ബ് സ്റ്റേഷൻ ആയ മാടക്കത്തറ 11 കെ.വി. സബ്ബ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. കേരളത്തിലെ വൈദ്യുതി വിതരണത്തിന്റെ പ്രധാന സംപ്ര്രേഷണ സബ്ബ് സ്റ്റേഷനാണ് ഇത് [1]. മാടക്കത്തറയിൽ കേരള കാർഷിക സർവ്വകലാശാലയുടെ വിവിധ പരീക്ഷണ തോട്ടങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്.
അതിരുകൾ
- കിഴക്ക് - പാണഞ്ചേരി പഞ്ചായത്ത്
- പടിഞ്ഞാറ് - തൃശ്ശൂർ കോർപ്പറേഷനും, മുളങ്കുന്നത്തുകാവ് പഞ്ചായത്തും
- വടക്ക് - തെക്കുംകര, പുന്നയൂർ പഞ്ചായത്തുകൾ
- തെക്ക് - തൃശ്ശൂർ കോർപ്പറേഷൻ
വാർഡുകൾ
സ്ഥിതിവിവരക്കണക്കുകൾ
പ്രമാണങ്ങൾ
- http://www.trend.kerala.gov.in
- http://lsgkerala.in/
- Census data 2001