"ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 40: വരി 40:
==അവലംബം==
==അവലംബം==
*http://www.trend.kerala.gov.in
*http://www.trend.kerala.gov.in
*http://lsgkerala.in/
*http://lsgkerala.in/chowannurpanchayat
*Census data 2001
*Census data 2001
{{Thrissur-geo-stub}}
{{Thrissur-geo-stub}}

09:11, 21 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

തൃശ്ശൂർജില്ലയിലെ തലപ്പിള്ളി താലൂക്കിൽ ചൊവ്വന്നൂർ ബ്ലോക്കിലാണ് 18.39 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്

അതിരുകൾ

  • കിഴക്ക് - കടങ്ങോട് പഞ്ചായത്ത്
  • പടിഞ്ഞാറ് - ആർത്താറ്റ് പഞ്ചായത്തും, കുന്ദംകുളം നഗരസഭയും
  • വടക്ക് - പോർക്കുളം പഞ്ചായത്ത്
  • തെക്ക്‌ - ചൂണ്ടൽ, കണ്ടാണിശ്ശേരി പഞ്ചായത്തുകൾ

വാർഡുകൾ

സ്ഥിതിവിവരക്കണക്കുകൾ

ജില്ല തൃശ്ശൂർ
ബ്ലോക്ക് ചൊവ്വന്നൂർ
വിസ്തീര്ണ്ണം 18.39 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 25,496
പുരുഷന്മാർ 12,069
സ്ത്രീകൾ 13,427
ജനസാന്ദ്രത 1386
സ്ത്രീ : പുരുഷ അനുപാതം 1112
സാക്ഷരത 91.99%

അവലംബം