"കടങ്ങോട് ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 1: വരി 1:
{{prettyurl|Kadangode Gramapanchayat}}
തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ വടക്കാഞ്ചേരി ബ്ലോക്കിലാണ് 32.05 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള കടങ്ങോട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1949-ലാണ് ഈ ഗ്രാമപഞ്ചായത്ത് രൂപീകൃതമാവുന്നത്.
തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ വടക്കാഞ്ചേരി ബ്ലോക്കിലാണ് 32.05 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള കടങ്ങോട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1949-ലാണ് ഈ ഗ്രാമപഞ്ചായത്ത് രൂപീകൃതമാവുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 18 വാർഡുകളാണുള്ളത്.
==അതിരുകൾ==
==അതിരുകൾ==
*കിഴക്ക് - എരുമപ്പെട്ടി പഞ്ചായത്ത്
*കിഴക്ക് - എരുമപ്പെട്ടി പഞ്ചായത്ത്

12:50, 5 ഫെബ്രുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ വടക്കാഞ്ചേരി ബ്ലോക്കിലാണ് 32.05 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള കടങ്ങോട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1949-ലാണ് ഈ ഗ്രാമപഞ്ചായത്ത് രൂപീകൃതമാവുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 18 വാർഡുകളാണുള്ളത്.

അതിരുകൾ

  • കിഴക്ക് - എരുമപ്പെട്ടി പഞ്ചായത്ത്
  • പടിഞ്ഞാറ് - ചൊവ്വന്നൂർ, പോർക്കുളം പഞ്ചായത്തുകൾ
  • വടക്ക് - നാഗലശ്ശേരി, തിരുമിറ്റക്കോട് പഞ്ചായത്തുകൾ
  • തെക്ക്‌ - ചുണ്ടൽ, വേലൂർ പഞ്ചായത്തുകൾ

വാർഡുകൾ

സ്ഥിതിവിവരക്കണക്കുകൾ

ജില്ല തൃശ്ശൂർ
ബ്ലോക്ക് വടക്കാഞ്ചേരി
വിസ്തീര്ണ്ണം 32.05 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 27,340
പുരുഷന്മാർ 12,980
സ്ത്രീകൾ 14,360
ജനസാന്ദ്രത 853
സ്ത്രീ : പുരുഷ അനുപാതം 1106
സാക്ഷരത 86.44%

അവലംബം