കണ്ണൂർ കോർപ്പറേഷൻ
ദൃശ്യരൂപം
(Corporation of Kannur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കണ്ണൂർ കോർപ്പറേഷൻ | |
---|---|
കണ്ണൂർ, അഴീക്കോട് | |
വിഭാഗം | |
തരം | |
നേതൃത്വം | |
സീറ്റുകൾ | 55 |
തെരഞ്ഞെടുപ്പുകൾ | |
2020 |
കേരളത്തിൽ പുതുതായി രൂപം കൊണ്ട മുൻസിപ്പൽ കോർപ്പറേഷനാണ് കണ്ണൂർ കോർപ്പറേഷൻ. 2015-ലാണ് ഈ കോർപ്പറേഷൻ രൂപം കൊണ്ടത്. അതുവരെ നിലവിലുണ്ടായിരുന്ന കണ്ണൂർ നഗരസഭയോട് പള്ളിക്കുന്ന്, പുഴാതി, എളയാവൂർ, എടക്കാട്, ചേലോറ എന്നീ ഗ്രാമപഞ്ചായത്തുകളും ചേർത്താണു ഈ കോർപ്പറേഷൻ രൂപീകരിച്ചിരിക്കുന്നത്[1]. 73 ചതുരശ്ര കിലോമീറ്ററാണു കണ്ണൂർ കോർപ്പറേഷന്റെ വിസ്തൃതി[1] 2015 നവംബറിൽ കോർപ്പറേഷനിലേയ്ക്ക് ആദ്യ തിരഞ്ഞെടുപ്പ് നടന്നു. തിരഞ്ഞെടുപ്പിൽ സി.പി.എമ്മും കോൺഗ്രസും 27 വീതം സീറ്റുകൾ നേടി. ഒരു സീറ്റ് കോൺഗ്രസ് വിമതൻ നേടി. എന്നാൽ സി.പി.ഐ.എമ്മിലെ ഇ.പി. ലതയാണ് കണ്ണൂരിന്റെ ആദ്യ മേയറായത്.[2]
വാർഡുകൾ
[തിരുത്തുക]- പള്ളിയാംമൂല
- കുന്നാവ്
- കൊക്കേൻപാറ
- പള്ളിക്കുന്ന്
- തളാപ്പ്
- ഉദയംകുന്ന്
- പൊടിക്കുണ്ട്
- കൊറ്റാളി
- അത്താഴക്കുന്ന്
- കക്കാട്
- തുളിച്ചേരി
- കക്കാട് നോർത്ത്
- ശാദുലിപ്പള്ളി
- പള്ളിപ്രം
- വാരം
- വലിയന്നൂർ
- ചേലോറ
- മാച്ചേരി
- പള്ളിപ്പൊയിൽ
- കാപ്പാട്
- എളയാവൂർ നോർത്ത്
- എളയാവൂർ സൗത്ത്
- മുണ്ടയാട്
- എടച്ചൊവ്വ
- അതിരകം
- കാപ്പിച്ചേരി
- മേലേച്ചൊവ്വ
- താഴേച്ചൊവ്വ
- കിഴുത്തള്ളി
- തിലാന്നൂർ
- ആറ്റടപ്പ
- ചാല
- എടക്കാട്
- ഏഴര
- ആലിൽ
- കിഴുന്ന
- തോട്ടട
- ആദികടലായി
- കുറുവ
- പടന്ന
- വൈത്തിലപ്പള്ളി
- നീർച്ചാൽ
- അറയ്ക്കൽ
- ചൊവ്വ
- താണ
- സൗത്ത് ബസാർ
- ടെമ്പിൾ
- തായത്തെരു
- കസാനക്കോട്ട
- ആയിക്കര
- കാനത്തൂർ
- താളിക്കാവ്
- പയ്യാമ്പലം
- ചാലാട്
- പഞ്ഞിക്കയിൽ[3][4]
മേയർമാർ
[തിരുത്തുക]1 | ഇ. പി. ലത | എൽ.ഡി.എഫ് (സി പി എം ) | 2015 - 2019 Aug | |
2 | സുമാ ബാലകൃഷ്ണൻ | യു.ഡി.എഫ് (കോൺഗ്രസ്) | 2019 Sep 4 തുടരുന്നു |
---|
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "കണ്ണൂർ കോർപ്പറേഷൻ:വികസനത്തിനു പുതിയ അദ്ധ്യായം". Retrieved 14 ഒക്ടോബർ 2015.
- ↑ "CPI(M) rides to power in five of six corporations in Kerala". Archived from the original on 2015-11-26. Retrieved 2015-12-03.
- ↑ ""Localbody: C13006 : Kannur"". Archived from the original on 2016-03-07. Retrieved 19 ഒക്ടോബർ 2015.
- ↑ "കണ്ണൂർ കോർപ്പറേഷൻ സ്ഥാനാർത്ഥികൾ". മാതൃഭൂമി. Archived from the original on 2015-10-21. Retrieved 19 ഒക്ടോബർ 2015.