Jump to content

വിക്കിപീഡിയ:പഠനശിബിരം/കൊല്ലം 2

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിപീഡിയ:പത്താം വാർഷികം/കൊല്ലം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി 2011 മാർച്ച് 05 ശനിയാഴ്ച ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെ കരുനാഗപ്പള്ളി അമൃത സ്കൂൾ ഓഫ് എഞ്ചിനീയറീങ്ങ് കാമ്പസിൽ വെച്ച് വിക്കിപഠനശിബിരം നടന്നു.

വിശദാംശങ്ങൾ

[തിരുത്തുക]

കൊല്ലത്തെ രണ്ടാമത്തെ വിക്കി പഠനശിബിരത്തിന്റെ വിശദാംശങ്ങൾ താഴെ.

  • പരിപാടി: മലയാളം വിക്കി പഠനശിബിരം
  • തീയതി: 2011 മാർച്ച് 05, ശനിയാഴ്ച
  • സമയം: ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെ
  • സ്ഥലം: അമൃത കോളേജ് ഓഫ് എഞ്ചിനീയറീങ്ങ്, കരുനാഗപ്പള്ളി
  • ആർക്കൊക്കെ പങ്കെടുക്കാം: മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള ആർക്കും പങ്കെടുക്കാം.

കാര്യപരിപാടികൾ

[തിരുത്തുക]
  • വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ തുടങ്ങിയവയെ പരിചയപെടുത്തൽ
  • മലയാളം വിക്കിയുടെ സഹോദര സംരംഭങ്ങളെ പരിചയപെടുത്തൽ
  • വിക്കിയിൽ ലേഖനം കണ്ടെത്തുന്ന വിധം പരിചയപെടുത്തൽ
  • വിക്കിതാളുകളുടെ രൂപരേഖ പരിചയപെടുത്തൽ
  • മലയാളം ടൈപ്പിങ്ങ്
  • വിക്കി എഡിറ്റിങ്ങ്, വിക്കിയിലെ ലേഖനമെഴുത്ത് തുടങ്ങിയവ പരിചയപ്പെടുത്തൽ
  • വിക്കിപീഡിയയുടെ പത്താം വാർഷികാഘോഷവും മലയാളം വിക്കിപീഡിയയുടെ എട്ടാം വാർഷികാഘോഷവും

തുടങ്ങി മലയാളം വിക്കിയെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യുന്നു. മലയാളം വിക്കിസംരംഭങ്ങൾ സം‌ബന്ധിച്ച് നിങ്ങളുടെ ചോദ്യങ്ങൾക്ക് മലയാളം വിക്കി പ്രവർത്തകർ മറുപടി നൽകുന്നതാണ്.

സ്ഥലം: അമൃത സ്കൂൾ ഓഫ് എഞ്ചിനീയറിങ്ങ്, അമൃത വിശ്വവിദ്യാപീഠം, വള്ളിക്കാവ്,

വിലാസം

അമൃത വിശ്വ വിദ്യാപീഠം
അമൃതപുരി കാമ്പസ്
വള്ളിക്കാവ്
ക്ലാപ്പന പി. ഓ.
കൊല്ലം - 690525

എത്തിച്ചേരാൻ

[തിരുത്തുക]

ബസ് മാർഗ്ഗം

[തിരുത്തുക]

കരുനാഗപ്പള്ളി സ്വകാര്യ ബസ്സ് സ്റ്റാന്റിൽ നിന്നും വള്ളിക്കാവിലേക്ക് ബസ്സ് സർവ്വീസ് ഉണ്ട്. കരുനാഗപ്പള്ളി ഓച്ചിറ റൂട്ടിലുള്ള സ്വകാര്യ ബസ്സുകൾ വള്ളിക്കാവ് വഴിയാണ് പോകുന്നത്. വിരളമായി സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസ്സുകളുമുണ്ട്. അല്ലെങ്കിൽ കരുനാഗപ്പള്ളി-ഓച്ചിറ ദേശീയപാതയിൽ വവ്വാക്കാവിൽ ഇറങ്ങിയതിനു ശേഷം ഒട്ടൊ വഴിയും കാമ്പസ്സിൽ എത്തിച്ചേരാവുന്നതാണ്.

ഓച്ചിറയിൽ നിന്ന് വള്ളിക്കാവിലേക്ക് സ്വകാര്യബസ്സുകൾ ലഭ്യമാണ്.

ട്രയിൻ മുഖാന്തരം

[തിരുത്തുക]

അടുത്തുള്ള പ്രധാന റയിൽവേസ്റ്റേഷനുകൾ കരുനാഗപ്പള്ളിയും കായംകുളവുമാണ്.

നേതൃത്വം

[തിരുത്തുക]

പഠനശിബിരത്തിനു് നേതൃത്വം കൊടുത്തവർ

  1. കിരൺ ഗോപി
  2. ഫുആദ് എ.ജെ.
  3. അഖിലൻ

പങ്കാളിത്തം

[തിരുത്തുക]

പങ്കെടുത്തവർ

[തിരുത്തുക]

78 പേർ ശിബിരത്തിൽ പങ്കെടുത്തു

പങ്കെടുക്കുവാൻ താല്പര്യമറിയിച്ചിരുന്നവർ

[തിരുത്തുക]

വിക്കിയിൽ താല്പര്യമറിയിച്ചിരുന്നവർ

[തിരുത്തുക]
  1. കിരൺ ഗോപി
  2. അഖിലൻ‎
  3. Aneeshgs | അനീഷ്
  4. ബ്രിജെഷ്
  5. ജാസിഫ്
  6. Haripidavoor ഹരി പിടവൂർ
  7. പ്രജീഷ് പുഷ്പരാജൻ
  8. ശ്രീകാന്ത് 17:00, 2 മാർച്ച് 2011 (UTC)[മറുപടി]
  9. Prakshpk 11:52, 3 മാർച്ച് 2011 (UTC)[മറുപടി]

ഇമെയിൽ വഴി താല്പര്യമറിയിച്ചിരുന്നവർ

[തിരുത്തുക]
  1. റസ്സൽ ഗോപിനാഥൻ
  2. ശ്രീകുമാർ. എം.

ഫോൺ വഴി താല്പര്യമറിയിച്ചിരുന്നവർ

[തിരുത്തുക]
  1. ജോയ് എസ്.

ആശംസകൾ

[തിരുത്തുക]

പരിപാടിയുടെ അവലോകനം

[തിരുത്തുക]

ഉച്ചയ്ക്ക് ഒന്നര മണിക്ക് ദീപം കൊളുത്തി പ്രാർത്ഥനാലാപനത്തോടെ പഠനശിബിരം ആരംഭിച്ചു. അമൃത സ്കൂൾ ഒഫ് എഞ്ചിനീയറിങ്ങിലെ എം.സി.എ, എം.എസ്.സി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളുടെ കൂട്ടായമയായ മിത്രയുടെ ആഭിമുഖ്യത്തിലായിരുന്നു ശിബിരം.


ആദ്യ സെഷനിൽ കിരൺ ഗോപി വിക്കി, വിക്കിപീഡിയ ഇന്ത്യൻ ഭാഷാ വിക്കി പ്രവർത്തനങ്ങൾ എന്നിവയെ പരിചയപ്പെടുത്തികൊണ്ട് മലയാളം വിക്കി പ്രവർത്തനത്തിലേക്കു കടന്നു. തുടർന്ന് ഡോ:ഫുആദ് ജലീൽ , ബാബു വള്ളിക്കാവ് എന്ന ഉപയോക്താവിനെ സൃഷ്ടിച്ചു കൊണ്ട് വിക്കി ഉപയോക്താവ് ആകുന്നതെങ്ങനെ, എന്ന് കാണിച്ചു കൊടുത്തു. അമൃത വിശ്വവിദ്യാപീഠം എന്ന താൾ ഉണ്ടാക്കി ലേഖനം തുടങ്ങുന്നതെങ്ങനെ, തിരുത്തലുകൾ നടത്തുന്ന രീതി, വിവിധ സിൻടാക്സുകൾ എന്നിവയെ പരിചയപ്പെടുത്തി. ക്ലാസ്സ് ഏറെ പുരോഗമിച്ചു കഴിഞ്ഞപ്പോൽ താളിന്റെ തലക്കെട്ടിൽ ഭീമമായ അക്ഷരപിശക് കടന്നുകൂടിയിരുന്ന വിവരം ചൂണ്ടികാട്ടിയത് രസകരമായി. തലക്കെട്ട് മാറ്റം കാണിച്ചു കൊടുക്കാനുള്ള അവസരമായി അത് വിനയോഗിക്കുകയും ചെയ്തു. തുടർന്ന് ചിത്രവും ചിഹ്നവും അപ്ലോഡ് ചെയ്തുകൊണ്ട് കോപ്പിറൈറ്റ് പ്രശ്നങ്ങളെക്കുറിച്ച് കിരൺ സംസാരിച്ചു. വൈകിട്ട് നാലരമണിയോടെ ശിബിരം സമാപിച്ചു. 78 പേർ ശിബിരത്തിൽ പങ്കെടുത്തു.


അഖിൽ എസ് ഉണ്ണിത്താൻ, അനീഷ്, ശ്രീകാന്ത് എന്നീ സജീവ വിക്കിയന്മാരും ശിബിരത്തിനെത്തിയിരുന്നു. വകുപ്പ് മേധാവി ശ്രീ കൃഷ്ണകുമാർ, ഐ.ടി. ഇൻ ചാർജ്ജ് ശ്രീ അനൂപൻ എന്നിവരുടെ അവേശപൂർവ്വമായ സഹകരണം ശിബിര - ആസൂത്രണത്തിലും നടത്തിപ്പിലും ഉടനീളം ഉണ്ടായിരുന്നു.

ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകൾ

[തിരുത്തുക]

പത്രക്കുറിപ്പ്

[തിരുത്തുക]

കൊല്ലം 2 - പത്രക്കുറിപ്പ്

പത്ര അറിയിപ്പുകൾ

[തിരുത്തുക]

ബ്ലോഗ് അറിയിപ്പുകൾ

[തിരുത്തുക]

ടെക്‌വിദ്യയിൽ

ചിത്രങ്ങൾ

[തിരുത്തുക]

പത്ര റിപ്പോർട്ടുകൾ

[തിരുത്തുക]