അലാവുദ്ദീനും അത്ഭുതവിളക്കും
ദൃശ്യരൂപം
(Allauddinum Albhutha Vilakkum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അലാവുദ്ദീനും അത്ഭുതവിളക്കും | |
---|---|
പ്രമാണം:Allauddinum Albhutha Vilakkum.jpg | |
സംവിധാനം | ഐ. വി. ശശി |
നിർമ്മാണം | ഹരി പോത്തൻ |
രചന | ആലപ്പി ഷെരീഫ് (മലയാളം) വിയറ്റ്നാം വീട് സുന്ദരം (തമിഴ്) |
അഭിനേതാക്കൾ | |
സംഗീതം | ജി. ദേവരാജൻ |
ഛായാഗ്രഹണം | രാമചന്ദ്ര ബാബു |
ചിത്രസംയോജനം | കെ. നാരായണൻ |
സ്റ്റുഡിയോ | സുപ്രിയ ക്രിയേഷൻസ്[1] |
റിലീസിങ് തീയതി | 14 ഏപ്രിൽ 1979 (മലയാളം) 8 ജൂൺ 1979 (തമിഴ്) |
രാജ്യം | ഇന്ത്യ |
ഭാഷ |
|
സമയദൈർഘ്യം | 142 മിനിറ്റ്[2] |
അലാവുദ്ദീനും അത്ഭുതവിളക്കും 1979-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്. ഐ. വി. ശശി സംവിധാനം ചെയ്ത ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ രജനികാന്ത്, കമൽ ഹാസൻ, ജയഭാരതി, ശ്രീപ്രിയ, ജെമിനി ഗണേശൻ, എസ്. എ. അശോകൻ എന്നിവരാണ് അവതരിപ്പിച്ചത്.
അഭിനേതാക്കൾ
[തിരുത്തുക]- കമൽ ഹാസൻ : അലാവുദ്ദീൻ[3]
- രജനികാന്ത് : കമറുദ്ദീൻ[3]
- ജയഭാരതി : രോഷ്നി[3]
- സുപ്രിയ : ജമീല[3]
- ജമിനി ഗണേശൻ : മിർ ക്വാസിം[3]
- എസ്.എ അശോകൻ : ജെനീ[4]
- സാവിത്രി : അലാവുദ്ദീൻറെ മാതാവ്[5]
അവലംബം
[തിരുത്തുക]- ↑ https://archive.org/stream/in.gazette.1980.419/O-1025-1980-0007-44894#page/n35/mode/2up/search/arputha
- ↑ http://www.hervedumont.ch/page.php?id=fr10&idv=2&idc=700
- ↑ 3.0 3.1 3.2 3.3 3.4 Ramachandran 2014, പുറം. 90.
- ↑ Narayanan, Sujatha (25 ഒക്ടോബർ 2017). "IV Sasi made stars out of actors, without losing craft: A look back at some of his most notable work". Firstpost. Archived from the original on 27 ജനുവരി 2018. Retrieved 27 ജനുവരി 2018.
- ↑ "செல்லுலாய்ட் பெண்கள்" [Celluloid Girls]. Dinakaran (in തമിഴ്). 10 മാർച്ച് 2017. Archived from the original on 20 സെപ്റ്റംബർ 2018. Retrieved 20 സെപ്റ്റംബർ 2018.
വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- CS1 തമിഴ്-language sources (ta)
- 1970-കളിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- കമലഹാസൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ജി. ദേവരാജൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- രാമചന്ദ്രബാബു ക്യാമറ ചലിപ്പിച്ച ചലച്ചിത്രങ്ങൾ
- കെ. നാരായണൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- ഐ.വി. ശശി സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- ആലപ്പി ഷരീഫ് കഥ എഴുതിയ ചലച്ചിത്രങ്ങൾ
- ആലപ്പി ഷരീഫ് സംഭാഷണമെഴുതിയ ചലച്ചിത്രങ്ങൾ
- ആലപ്പി ഷെരീഫ് തിരക്കഥയെഴുതിയ ചലച്ചിത്രങ്ങൾ
- ജയഭാരതി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- യൂസഫലി കച്ചേരിയുടെ ഗാനങ്ങൾ
- യൂസഫലി- ദേവരാജൻ ഗാനങ്ങൾ
- ഹരി പോത്തൻ നിർമ്മിച്ച ചലച്ചിത്രങ്ങൾ