ശ്രീപ്രിയ
ദൃശ്യരൂപം
(Sripriya എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശ്രീപ്രിയ | |
---|---|
ജനനം | ശ്രീപ്രിയ 5 മാർച്ച് 1956 ചെന്നൈ, തമിഴ് നാട്, ഇന്ത്യ |
സജീവ കാലം | 1973–1992 2007, 2014 |
ജീവിതപങ്കാളി(കൾ) | രാജ്കുമാർ സേതുപതി (m. 1988-present) |
കുട്ടികൾ | സ്നേഹ, നാഗാർജ്ജുൻ |
ശ്രീപ്രിയ 1973 മുതൽ 1986 വരെയുള്ള കാലഘട്ടങ്ങളിലെ സിനിമകളിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്ന ഒരു ഇന്ത്യൻ നടിയാണ്. 1987 മുതൽ 1992 വരെയുള്ള കാലങ്ങൾ സഹവേഷങ്ങളിലേയ്ക്കു ചുവടുമാറ്റി. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി മുന്നൂറിലധികം ചിത്രങ്ങളിൽ അവർ അഭിനയിച്ചിട്ടുണ്ട്. ഇതിൽ 200 എണ്ണവും തമിഴ് ചിത്രങ്ങളാണ്.
മലയാള ചിത്രമായ ദൃശ്യത്തിന്റെ തെലുങ്ക് റിമേക്ക് ഉൾപ്പെടെ തമിഴ്, തെലുങ്കു ഭാഷകളിൽ ഏതാനും ചിത്രങ്ങളുടെ സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. ചലച്ചിത്ര താരം കമൽ ഹാസൻ സ്ഥാപിച്ച രാഷ്ട്രീയ പാർട്ടിയായ മക്കൾ നീതി മയത്തിന്റെ കോർ കമ്മിറ്റി അംഗവുംകൂടിയാണ് ശ്രീപ്രിയ.
സിനിമകൾ
[തിരുത്തുക]തമിഴ്
[തിരുത്തുക]- മുരുഗൻ കാട്ടിയ വഴി (1974)
- അവൾ ഒരു തൊടർ കതൈ (1974)
- 'ഉന്നൈത്താൻ തമ്പി (1974)
- പണത്തുക്കാഗ (1974)
- പട്ടിക്കാട്ടു രാജ (1975)
- തങ്കത്തിലെ വൈരം (1975)
- തൊട്ടതെല്ലാം പൊന്നാഗും (1975)
- Paattum Bharathamum (1975)
- Aan Pillai Singam (1975)
- Mogam Muppadhu Varusham (1976)
- Dasavatharam (1976)
- Nee Oru Maharani (1976)
- Mayor Meenakshi (1976)
- Santhathi (1976)
- Paalootti Valartha Kili (1976)
- Vayilla Poochi (1976)
- Aattukara Alamelu (1977)
- Thunayiruppal Meenakshi (1977)
- Navarathinam (1977)
- Aadu Puli Attam (1977)
- Palabishegham (1977)
- Chakravarthy (1977)
- Madhurageetham (1977)
- Nallathukku Kalamillai (1977)
- Odi Vilayadu Thatha (1977)
- Olimayamana Ethirkaalam (1977)
- Punniyam Seithaval (1977)
- Sonthamadi Nee Enakku (1977)
- Ilamai Oonjaladukirathu (1978)
- Mangudi Minor (1978)
- Meenakshi Kungumam (1978)
- Mela Thaalangal (1978)
- Per Solla Oru Pillai (1978)
- Sri Kanchi Kamakshi (1978)
- Ullathil Kuzhanthaiyadi (1978)
- Unakkum Vaazhvu Varum (1978)
- Vazha Ninaithal Vazhalam (1978)
- Sattam En Kaiyil (1978)
- Bairavi (1978)
- Thai Meethu Sathiyam (1978)
- Aval Appadithan (1978)
- En Kelvikku Enna Bathil (1978)
- Annai Oru Alayam (1979)
- Chellakili (1979)
- Ennadi Meenakshi (1979)
- Mangala Vaathiyam (1979)
- Suprabadham (1979)
- Velum Mayilum Thunai (1979)
- Vetrikku Oruvan (1979)
- Yarukku Yar Kaaval (1979)
- Neeya? (1979)
- Allaudinaum Arputha Vilakkum (1979)
- Thirisoolam (1979)
- Billa (1980)
- Pollathavan (1980)
- Natchathiram (1980)
- Avan Aval Adhu (1980)
- Kannil Theriyum Kathaikal (1980)
- Oru Marathu Paravaigal (1980)
- Maria, My Darling (1980)
- Ratha Paasam (1980)
- Soundaryame Varuga Varuga (1980)
- Yamanukku Yaman (1980)
- Amara Kaaviyam (1981)
- Ram Lakshman (1981)
- Sathya Sundharam (1981)
- Srinivasa Kalyanam/Deiva Thirumanangal (1981)
- Karaiyellam Shenbagapoo (1981)
- Kanneer Pookkal (1981)
- Kulakozhundhu (1981)
- Lorry Driver Rajakannu (1981)
- Maadi Veettu Ezhai (1981)
- Thee (1981)
- Simla Special (1982)
- Kathoduthan Naan Pesuven (1982)
- Oorukku Oru Pillai (1982)
- Oru Varisu Uruvagiradhu (1982)
- Sangili (1982)
- Ethanai Konam Ethanai Parvai (1982)
- Vasandhathil Or Naal (1982)
- Thyagi (1982)
- Savaal (1982)
- Vazhvey Maayam (1982)
- Parvaiyin Marupakkam (1982)
- Pagadai Panirendu (1982)
- Thanikattu Raja (1982)
- Oppantham (1983)
- ചിരഞ്ജീവി (1984)
- കടമൈ (1984)
- നിനൈവുകൾ (1984)
- ശാന്തി മുഹൂർത്തം (1984)
- കുടുംബം (1984)
- എനക്കുൾ ഒരുവൻ (1984)
- ഇരണ്ടു മാനം (1985)
- Natpu (1986)
- കോടൈ മഴൈ (1986)
- സിഗപ്പു മലർഗൾ (1986)
- കാളിചരൺ (1988)
- നമ്മ ഊരു നായഗൻ (1988)
- സെന്തൂര പൂവേ (1988)
- പൊങ്കി വരും കാവേരി (1989)
- പതിമൂന്നാം നമ്പർ വീട് (1990)
- എങ്ക ഊരു ആട്ടുക്കാരൻ (1990)
- നാനേ വരുവേൻ (1992)
- കണ്ണാമൂച്ചി യെനെഡ് (2007)
മലയാളം
[തിരുത്തുക]- ഭാര്യ ഇല്ലാത്ത രാത്രി (1975)
- ആയിരം ജന്മങ്ങൾ (1976)
- അന്തർദാഹം (1977)
- പരിവർത്തനം (1977)
- അലാവുദ്ദീനും അത്ഭുതവിളക്കും (1979)
- കർത്തവ്യം (1982)
- അങ്കുരം (1982)
- ഹിമം (1983)
- കരിയിലക്കാറ്റു പോലെ (1986)
കന്നഡ
[തിരുത്തുക]- മരിയ, മൈ ഡാർലിംഗ് (1980)
- ജിമ്മി ഗല്ലു (1982)
- ഹാസ്യരത്ന രാമകൃഷ്ണ (1982)
- Maneli Ramanna Beedili Kamanna (1983)
- Karune Illada Kanoonu (1983)
- നഗര മഹിമെ (1984)
തെലുഗു
[തിരുത്തുക]- Vishali (1973)
- Anthuleni Katha (1976)
- Chilakamma Cheppindi (1977)
- Aame Katha (1977)
- Vayasu Pilichindi (1978)
- Pottelu Ponnamma (1978)
- Dongala Dopidi (1978)
- Patnavaasam (1978)
- Evvadabba Sommu (1979)
- Amma Evarikaina Amma (1979)
- Hare Krishna Hello Radha (1980)
- Bezawada Bebbuli (1983)
- Kongu Chatu Krishnudu (1992)
ഹിന്ദി
[തിരുത്തുക]- ബെചാരാ (1984)
സംവിധായിക
[തിരുത്തുക]വർഷം | സിനിമ | ഭാഷ | അഭിനയിച്ചവർ | കുറിപ്പുകൾ |
---|---|---|---|---|
2014 | ദൃശ്യം | തെലുഗു | വെങ്കടേശ്, മീന, നാദിയ മൊയ്തു, നരേഷ് | മലയാളം ഹിറ്റ് സിനിമ ദൃശ്യത്തിന്റെ റീമേക്ക്. |
2014 | മാലിനി 22 പാളയംകോട്ടൈ | തമിഴ് | നിത്യ മേനോൻ, ക്രിഷ് ജെ. സത്താർ, നരേഷ് | 22 ഫീമെയിൽ കോട്ടയം എന്ന മലയാള സിനിമയുടെ റീമേക്ക്. |
1992 | നാനെ വരുവേൻ | തമിഴ് | ശ്രീപ്രിയ, റഹ്മാൻ, രാധിക | |
1991 | നാഗിനി | കന്നഡ | ശങ്കർ നാഗ്, അനന്ത് നാഗ്, ഗീത | |
1990 | എങ്ക ഊരു ആട്ടക്കാരൻ | തമിഴ് | ശ്രീപ്രിയ, ചന്ദ്രകാന്ത് | |
1984 | ശാന്തി മുഹൂർത്തം | തമിഴ് | മോഹൻ, ഉർവശി |
Television
[തിരുത്തുക]- വിടുതലൈ
- വിക്രമാദിത്തൻ
- Imsai Arasigal
- Anandham as Charulatha/ Muthulashmi (Abhrirami's mother)
- Chinna Papa Periya Papa as Chinna Papa Season 1 and Season 2 (ep 1-52)