"കൊപ്പം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'{{Infobox Indian Jurisdiction |type = village |native_name = കൊപ്പം |other_name = |district = [[പാലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1: വരി 1:
{{prettyurl|Koppam}}
{{Infobox Indian Jurisdiction
{{Infobox Indian Jurisdiction
|type = village
|type = village

17:49, 2 ജൂലൈ 2010-നു നിലവിലുണ്ടായിരുന്ന രൂപം

കൊപ്പം
നിർദ്ദേശാങ്കം: (find coordinates)
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) പാലക്കാട്
ജനസംഖ്യ
ജനസാന്ദ്രത
22,286 (2001)
862/km2 (2,233/sq mi)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം 25.85 km² (10 sq mi)

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ പട്ടാമ്പി ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ കൊപ്പം ഗ്രാമപഞ്ചായത്ത് . വള്ളുവനാട് താലൂക്കിന്റെ ഭാഗമായി 1961-ലാണ് കൊപ്പം പഞ്ചായത്ത് രൂപീകരിക്കപ്പെട്ടത്.. 25.85 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുളള കൊപ്പം ഗ്രാമപഞ്ചായത്ത് കുലുക്കല്ലൂർ, വല്ലപ്പുഴ, ഓങ്ങല്ലൂർ, പട്ടാമ്പി, മുതുതല, തിരുവേഗപ്പുറ, വിളയൂർ എന്നീ പഞ്ചായത്തുകളുമായി അതിർത്തി പങ്കിടുന്നു.

അവലംബം

ഇതും കാണുക

പുറമെ നിന്നുള്ള കണ്ണികൾ


"https://ml.wikipedia.org/w/index.php?title=കൊപ്പം_ഗ്രാമപഞ്ചായത്ത്&oldid=745439" എന്ന താളിൽനിന്ന് ശേഖരിച്ചത്