Jump to content

ഉപയോക്താവ്:Habeeb Anju

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
ഈ ഉപയോക്താവ് ലേഖന രക്ഷാസംഘത്തിൽ ഭാഗമായി ലേഖനങ്ങളെ സംരക്ഷിക്കുന്നു .
2000+ ഈ ഉപയോക്താവിന് മലയാളം വിക്കിപീഡിയയിൽ മൊത്തം 2000ൽ കൂടുതൽ തിരുത്തലുകൾ ഉണ്ട്.
ഈ ഉപയോക്താവിന്റെ സ്വദേശം പാലക്കാട് ജില്ലയാണ്‌ .


ഈ ഉപയോക്താവ് മോസില്ല ഫയർഫോക്സ് ഉപയോഗിക്കുന്നു.
ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
14 വർഷം, 3 മാസം  13 ദിവസം ആയി പ്രവർത്തിക്കുന്നു.



ജോലി സംബന്ധമായ തിരക്കുകൾ മൂലം വിക്കി ലോകത്തുനിന്നും ഒരൽ‌പ്പം വിട്ടു നിൽക്കുന്നു. മെയിൽ ഐഡി : lic.habeeb@gmail.com മൊബൈൽ : 9847104054


എ. ഹബീബ്. വിവാഹിതൻ. ഭാര്യ - അഞ്ജു. പാലക്കാട് ജില്ലയിൽ പട്ടണമധ്യത്തിൽ വിക്ടോറിയ കലാലയത്തിനടുത്ത് താരേക്കാട് അബ്ദുൽ‌സലാം, സൈനബ ദമ്പതികളുടെ മൂന്നു മക്കളിൽ കൃത്യം നടുവിലായി ജനനം. ഒലവക്കോട് സഹകരണ കലാശാലയിൽ നിന്നും വ്യാവസായിക ബിരുദത്തിനു ശേഷം ഒന്നര വർഷം കേരള സർക്കാർ അധോമണ്ഡലഗുമസ്തനായി ജോലി ചെയ്തു. 2007 മുതൽ കേന്ദ്രസർക്കാർ പൊതുമേഖലാ നഷ്ടോത്തരവാദ സ്ഥാപനത്തിൽ ആലത്തൂർ വികസന അധികാരി ആയി പ്രവർത്തിച്ചു വരുന്നു.


വിക്കീല് വന്നശേഷം ഈയടുത്തായിട്ട് ഒരു അസുഖോം കൂടി തൊടങ്ങി. ബ്ലോഗിംഗ്. ചുമ്മാ ഒരു കുഞ്ഞു കാലെടുത്തുവച്ചിട്ടേയുള്ളൂ.. വായിക്കാൻ ധൈര്യപ്പെടുന്നവർക്ക് വേണ്ടി.... ലിങ്ക് ഇതാ

പഠനശിബിരങ്ങൾ

[തിരുത്തുക]

ലേഖനങ്ങൾ

[തിരുത്തുക]

നക്ഷത്രങ്ങൾ

[തിരുത്തുക]
നവാഗതനക്ഷത്രം
ചുരുക്കം ദിവസങ്ങൾ കൊണ്ട് മികച്ച ലേഖനങ്ങളെഴുതിയ ഹബീബ്, മികച്ച പുതുമുഖത്തിനുള്ള ശലഭത്തിന്‌ തികച്ചും അർഹനാണ്‌. കൂടുതൽ ലേഖനങ്ങൾ താങ്കളിൽ നിന്നും പ്രതീക്ഷിച്ചുകൊണ്ട് സ്നേഹത്തോടെ --Vssun (സുനിൽ) 02:14, 18 ജൂൺ 2010 (UTC)

അഭിനന്ദനങ്ങൾ. വിക്കിപ്രവർത്തനങ്ങൾ നന്നാവുന്നുണ്ടു്. തുടർന്നും എഴുതുക.--ഷിജു അലക്സ് 03:18, 18 ജൂൺ 2010 (UTC)

നന്നാകുന്നുണ്ട്, ഇനിയും വിജ്ഞാന പ്രദമായ ലേഖനങ്ങൾ എഴുതാൻ ഈ താരകം ഒരു പ്രോത്സാഹനമാകട്ടെ. ‌--കിരൺ ഗോപി 04:07, 18 ജൂൺ 2010 (UTC) ഇതെന്തൊരു സ്പീഡാ ഹബീബേട്ടാ.. സമീപകാലമാറ്റങ്ങളിൽ ഏട്ടന്റെ പേരു മാത്രമേ ഉള്ളുവല്ലോ.. 'സല്ല്യൂട്ട് -- Hrishi 18:49, 24 ജൂൺ 2010 (UTC)

കൊള്ളാം, ഇങ്ങനെ പോയാൽ കേരളത്തിലെ പഞ്ചായത്തുകളെല്ലാം ഏതാനം ആഴ്ചകൾ കൊണ്ട് വിക്കിയിലെത്തും. അഭിനന്ദനങ്ങൾ --അഖിൽ ഉണ്ണിത്താൻ 11:58, 10 ജൂലൈ 2010 (UTC)

സുഹൃത്തുക്കളുടെ പ്രോത്സാഹനങ്ങൾ കാണുമ്പോൾ സന്തോഷം തോന്നുന്നു. ഒരു നല്ല വിക്കിപീഡിയന് പഠിച്ചുകൊണ്ടിരിക്കുന്നു. Habeeb

മികച്ച സംഘാടനത്തിന്
കേരളത്തിൽ ആദ്യമായി നടത്തിയ പഠനശീബിരം, ഗംഭീരമായി നടത്താൻ സാധിച്ചതിനു പിന്നിലുള്ള മാതൃകാപരമായ പരിശ്രമത്തിന് മുന്നിൽ തലകുനിച്ചുകൊണ്ട് ഒരു നക്ഷത്രം സമർപ്പിക്കുന്നു. ഈ ശിബിരത്തിന്റെ വൻ വിജയം, ഇനി വരാനിരിക്കുന്ന ശിബിരങ്ങൾക്ക് പ്രചോദനമാകട്ടെ എന്ന് ആശിച്ചുകൊണ്ട്, സ്നേഹത്തോടെ --Vssun (സുനിൽ) 15:41, 26 ജൂലൈ 2010 (UTC)
പ്രമാണം:ClappingHands.jpgഈ പരിശ്രമത്തിന്‌ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ--Rameshng:::Buzz me :) 15:49, 26 ജൂലൈ 2010 (UTC)

ഗംഭീരം......അഭിനന്ദനങ്ങൾ--Fotokannan 05:44, 27 ജൂലൈ 2010 (UTC) അഭിനന്ദനങ്ങൾ , ആരാധനയോടെ : Hrishi 03:55, 27 ജൂലൈ 2010 (UTC)

അഭിനന്ദനങ്ങൾ, മികച്ച പ്രവർത്തനങ്ങൾ --ജുനൈദ് | Junaid (സം‌വാദം) 05:51, 27 ജൂലൈ 2010 (UTC)


ജീവശാസ്ത്രകവാടം ജീവിപ്പിച്ചതിന്‌
ജീവശാസ്ത്രകവാടത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചതിന്‌ ഒരു താരകം, തുടർന്നും മികച്ച രീതിയിൽ കവാടം പരിപാലിക്കാൻ ഈ താരകം ഒരു പ്രചോദനമാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് സസ്നേഹം --കിരൺ ഗോപി 11:42, 8 സെപ്റ്റംബർ 2010 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Habeeb_Anju&oldid=2029252" എന്ന താളിൽനിന്ന് ശേഖരിച്ചത്