"വിക്കിപീഡിയ:പഠനശിബിരം/കൊല്ലം 6" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 55: വരി 55:
*ഹൈദ്രാബാദിലാണന്ന് വരാൻ സാധിക്കില്ല.... ആശംസകൾ --[[ഉപയോക്താവ്:Sivahari|Sivahari]] ([[ഉപയോക്താവിന്റെ സംവാദം:Sivahari|സംവാദം]]) 05:49, 9 ജൂൺ 2012 (UTC)
*ഹൈദ്രാബാദിലാണന്ന് വരാൻ സാധിക്കില്ല.... ആശംസകൾ --[[ഉപയോക്താവ്:Sivahari|Sivahari]] ([[ഉപയോക്താവിന്റെ സംവാദം:Sivahari|സംവാദം]]) 05:49, 9 ജൂൺ 2012 (UTC)
* ആശംസകൾ --'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 15:36, 10 ജൂൺ 2012 (UTC)
* ആശംസകൾ --'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 15:36, 10 ജൂൺ 2012 (UTC)
{{WikiMeetup}}
* ആശംസകൾ [[ഉപയോക്താവ്:Kjbinukj|ബിനു]] ([[ഉപയോക്താവിന്റെ സംവാദം:Kjbinukj|സംവാദം]]) 04:36, 11 ജൂൺ 2012 (UTC)
* ആശംസകൾ [[ഉപയോക്താവ്:Kjbinukj|ബിനു]] ([[ഉപയോക്താവിന്റെ സംവാദം:Kjbinukj|സംവാദം]]) 04:36, 11 ജൂൺ 2012 (UTC)
{{WikiMeetup}}

13:04, 13 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം

മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി 2012 ജൂൺ 17, ഞായറാഴ്ച രാവിലെ 10.00 മുതൽ ഉച്ചക്ക് 01.00 വരെ കരുനാഗപ്പള്ളി ലാലാജി ഗ്രന്ഥശാലയിൽ വച്ച് പഠനശിബിരം നടക്കും

വിശദാംശങ്ങൾ

കൊല്ലത്തെ ആറാമത്തെ വിക്കി പഠനശിബിരത്തിന്റെ വിശദാംശങ്ങൾ താഴെ.

  • പരിപാടി: മലയാളം വിക്കി പഠനശിബിരം
  • തീയതി: 2012 ജൂൺ 17
  • സമയം: രാവിലെ 10.00 മുതൽ ഉച്ചക്ക് 01.00 വരെ
  • സ്ഥലം: ലാലാജി ഗ്രന്ഥശാല, കരുനാഗപ്പള്ളി
  • വിശദാംശങ്ങൾക്ക് : കണ്ണൻഷൺമുഖം(9447560350), വി.എം.രാജമോഹൻ (94971726​24)

കാര്യപരിപാടികൾ

  • വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ തുടങ്ങിയവയെ പരിചയപെടുത്തൽ
  • മലയാളം വിക്കിയുടെ സഹോദര സംരംഭങ്ങളെ പരിചയപെടുത്തൽ
  • വിക്കിയിൽ ലേഖനം കണ്ടെത്തുന്ന വിധം പരിചയപെടുത്തൽ
  • വിക്കിതാളുകളുടെ രൂപരേഖ പരിചയപെടുത്തൽ
  • വിക്കി എഡിറ്റിങ്ങ്, വിക്കിയിലെ ലേഖനമെഴുത്ത് തുടങ്ങിയവ പരിചയപ്പെടുത്തൽ

തുടങ്ങി മലയാളം വിക്കിയെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും.

പങ്കെടുക്കുന്നവർ

എത്തിച്ചേരാൻ

കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി. ബസ്സ് സ്റ്റാൻഡിനു സമീപം

ആശംസകൾ