കൈരളി സാംസ്കാരികവേദി ഗ്രന്ഥാലയം
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
Country | ഇന്ത്യ |
---|---|
Type | ഗ്രന്ഥശാല |
Established | 2014 |
Location | കൊളത്തുമല, അഞ്ചരക്കണ്ടി, കണ്ണൂർ ജില്ല, കേരളം |
Collection | |
Items collected | പുസ്തകങ്ങൾ, ദിനപത്രങ്ങൾ, മാസികകൾ, |
Size | ആയിരത്തി അഞ്ഞൂറിൽ അധികം പുസ്തകങ്ങൾ |
Access and use | |
Access requirements | എല്ലാവർക്കും പ്രവേശനം നല്കുന്നു |
കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ വേങ്ങാട് ഗ്രാമപഞ്ചായത്തിൽ[1] പടുവിലായി വില്ലേജിലെ അഞ്ചരക്കണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രന്ഥശാലയാണ് കൈരളി സാംസ്ക്കാരികവേദി ഗ്രന്ഥാലയം.
ചരിത്രം
[തിരുത്തുക]സാംസ്‌കാരിക സമിതി എന്നനിലയിൽ പ്രവർത്തനം അരംഭിച്ചു. 2012ൽ ഗ്രന്ഥശാല എന്ന നിലയിൽ പ്രവർത്തിക്കുകയും കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ [2] അഫിലിയേഷൻ 2014ൽ നേടുകയും ചെയ്തു. രജിസ്റ്റർ നമ്പർ 13TSY7691
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -വേങ്ങാട് ഗ്രാമപഞ്ചായത്ത്]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-03-21. Retrieved 2018-03-26.