ചിറക്കൽ, കണ്ണൂർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ചിറക്കൽ | |
|
|
|
| രാജ്യം | |
| സംസ്ഥാനം | കേരളം |
| ജില്ല(കൾ) | Kannur |
| ജനസംഖ്യ | 43 (2001) |
| സമയമേഖല | IST (UTC+5:30) |
സ്ഥാനം: 11°53′N 75°22′E / 11.89°N 75.37°E
- ഇതേ പേരിലുള്ള തൃശ്ശൂർ ജില്ലയിലെ ഗ്രാമത്തെകുറിച്ചറിയാൻ ചിറക്കൽ, തൃശ്ശൂർ കാണുക.
കണ്ണൂർ ജില്ലയിലെ കണ്ണൂർ നഗരത്തിൽ നിന്നും 7 കി.മീ ദൂരെയായി സ്ഥിതി ചെയ്യുന്ന ഒരു സെൻസസ് ടൗൺ ആണ് ചിറക്കൽ. വളരെ വിശാലമായ ഒരു ചിറ സ്ഥിതി ചെയ്യുന്നതുകൊണ്ടാണ് ചിറക്കൽ എന്ന പേര് വന്നത്.
ജനസംഖ്യാ വിവരം [തിരുത്തുക]
2001 ലെ കണക്കെടുപ്പ് അനുസരിച്ച് ചിറക്കലിലെ ജനസംഖ്യ 43,290 ആയിരുന്നു[1]. ഇതിൽ പുരുഷന്മാർ 48% ഉം സ്ത്രീകൾ 52% ഉം ആണ്. ചിറക്കലിലെ ശരാശരി സാക്ഷരതാ നിരക്ക് 84% ആണ്. പുരുഷന്മാരിലെ സാക്ഷരതാ നിരക്ക് 85% ഉം സ്ത്രീകളിൽ 82% ഉം ആണ്. ജനങ്ങളിലെ 11% ആറുവയസിനു താഴെ പ്രായമുള്ളവരാണ്.
അവലംബം [തിരുത്തുക]
വിക്കിമീഡിയ കോമൺസിലെ Chirakkal, Kannur എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
- ↑ "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. ശേഖരിച്ചത് 2007-09-03.