ചേലോറ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചേലോറ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചേലോറ
Map of India showing location of Kerala
Location of ചേലോറ
ചേലോറ
Location of ചേലോറ
in Kerala and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Kerala
ജില്ല(കൾ) Kannur
ജനസംഖ്യ 19 (2001)
സമയമേഖല IST (UTC+5:30)

അക്ഷാംശവും രേഖാംശവും: 11°53′21″N 75°25′46″E / 11.88916°N 75.42934°E / 11.88916; 75.42934 കണ്ണൂർ നഗരത്തിൽ നിന്നും 7 കിലോമീറ്റർ അകലെയുള്ള ഒരു ഗ്രാമമാണു ചേലോറ. ചേലോറ,വലിയന്നൂർ വില്ലേജുകൾ ചേർന്നതാണു ചേലോറ ഗ്രാമപഞ്ചായത്ത്.

ഉള്ളടക്കം

[തിരുത്തുക] ജനസംഖ്യ

2001-ലെ കനേഷുമാരി പ്രകാരം ചേലോറ ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 19,566 [1] ആണ്. ഇതിൽ 48% പേർ പുരുഷന്മാരും 52% പേർ സ്ത്രീകളുമാണ്. ഇവിടത്തെ ശരാശരി സാക്ഷരത 85 % ആണ്. ഇത് ദേശീയ ശരാശരിയായ 59.5 ശതമാനത്തേക്കാൾ കൂടുതലാണ്.പുരുഷന്മാരുടെ സാക്ഷരത 87 ശതമാനവും, സ്ത്രീകളുടെത് 84 ശതമാനവുമാണ്. ഇവിടത്തെ ആകെ ജനസംഖ്യയുടെ 11 % പേർ 6 വയസ്സിൽ താഴെയുള്ളവരാണ്.

[തിരുത്തുക] വാർഡുകൾ

  1. കടാങ്കോട്
  2. പുരതീൽ
  3. വലിയനൂർ നോർത്ത്
  4. ചെലോര നോർത്ത്
  5. മാചേരി
  6. മാചേരി ഈസ്റ്റ്‌
  7. പള്ളിപോയിൽ
  8. ചെലോറ
  9. കാപ്പാട്
  10. പെരിങ്ങളായി
  11. തിലാനൂർ സത്രം
  12. തങ്കെക്കുന്നു
  13. തിലാനൂർ
  14. വളന്നൂർ
  15. മരുക്കൊത്
  16. വലിയന്നൂർ
  17. തക്കാളി പീടിക
  18. വാരം
  19. വാരം സെന്റർ
  20. പള്ളിപ്രം[2]

[തിരുത്തുക] വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ചേലോറ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ,ചേലോറ

[തിരുത്തുക] അവലംബം

  1. "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. http://web.archive.org/web/20040616075334/www.censusindia.net/results/town.php?stad=A&state5=999, ശേഖരിച്ചത്: 2007-09-03. 
  2. ട്രെന്റ് കേരളാ വെബ്സൈറ്റ്
"http://ml.wikipedia.org/w/index.php?title=ചേലോറ_ഗ്രാമപഞ്ചായത്ത്&oldid=921961" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ