പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പാപ്പിനിശ്ശേരി | |
|
|
|
| രാജ്യം | |
| സംസ്ഥാനം | കേരളം |
| ജില്ല(കൾ) | കണ്ണൂർ |
| ജനസംഖ്യ | 33 (2001) |
| സമയമേഖല | IST (UTC+5:30) |
| വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 1 m (3 ft) |
സ്ഥാനം: 11°57′N 75°21′E / 11.95°N 75.35°E കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമ പഞ്ചായത്താണ് പാപ്പിനിശ്ശേരി.
ഉള്ളടക്കം |
ചരിത്രം [തിരുത്തുക]
937 ൽ ആണ് പാപ്പിനിശ്ശേരി പഞ്ചായത്ത് രൂപവത്കരിച്ചത്. പാപ്പിനിശ്ശേരി, അരോളി എന്നീ രണ്ടു ദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് പാപ്പിനിശ്ശേരി പഞ്ചായത്ത്‍.[1]
അതിരുകൾ [തിരുത്തുക]
- കിഴക്ക് വടക്ക് – ആന്തൂർ ( തളിപ്പറമ്പ് മുനിസിപ്പാലിറ്റി )
- വടക്ക് – കല്ല്യാശ്ശേരി പഞ്ചായത്ത്
- പടിഞ്ഞാറ് – വളപട്ടണം പുഴ
- തെക്ക് – വളപട്ടണം പുഴ[2]
കണ്ണൂർ ജില്ലയിൽ പാപ്പിനിശ്ശേരിയുടെ സ്ഥാനം
വാർഡുകൾ [തിരുത്തുക]
- കോട്ടപാലം
- കരിക്കൻ കുളം
- ധർമ കിണർ
- പഴഞ്ചിറ
- മഞ്ഞകുളം
- അരോളിഹൈസ്കൂൾ
- കിചെരികുന്നു
- കല്ലൂരി
- കാട്ടിയം
- മാങ്കടവ്
- അരോളി
- തുരുത്തി
- മോരോനുമൽ
- പാപ്പിനിശ്ശേരി സെൻട്രൽ
- വിളകണ്ടം
- അറത്തിൽ
- ബപ്പികൻതോട്
- പൊടിക്കളം
- ഇല്ലിപുറം
- പുതിയകാവ്[3]
പഞ്ചായത്ത് ഭരണസമിതി [തിരുത്തുക]
ഇപ്പോഴത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വൈസ് പ്രസിഡണ്ട് [4]
അവലംബം [തിരുത്തുക]
- ↑ http://pappinisseri.entegramam.gov.in/index.php?option=com_content&task=blogcategory&id=40&Itemid=63
- ↑ http://pappinisseri.entegramam.gov.in/index.php?option=com_content&task=blogsection&id=17&Itemid=69
- ↑ ട്രെന്റ് കേരളാ വെബ്സൈറ്റ്
- ↑ http://pappinisseri.entegramam.gov.in/index.php?option=com_content&task=view&id=72&Itemid=30