കാങ്കോൽ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കാങ്കോൽ | |
|
|
|
| രാജ്യം | |
| സംസ്ഥാനം | Kerala |
| ജില്ല(കൾ) | കണ്ണൂർ ജില്ല |
| ഏറ്റവും അടുത്ത നഗരം | കണ്ണൂർ |
| ലോകസഭാ മണ്ഡലം | കാസർഗോഡ് |
| നിയമസഭാ മണ്ഡലം | പയ്യന്നൂർ |
| ജനസംഖ്യ | 9,747 (2001) |
| സമയമേഖല | IST (UTC+5:30) |
അക്ഷാംശവും രേഖാംശവും: 12°12′29″N 75°14′07″E / 12.20809°N 75.23521°E
കണ്ണൂർ ജില്ലയിലുള്ള ഒരു ചെറിയ ഗ്രാമമാണ് കാങ്കോൽ.
[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ
2001-ലെ കാനേഷുമാരി പ്രകാരം, 9747 ആണ് കാങ്കോലിലെ ജനസംഖ്യ. ഇതിൽ 4649 പുരുഷന്മാരും 5098 സ്ത്രീകളും ഉൾപ്പെടുന്നു.[1]
കാങ്കോലിലെ നിന്ന് 16 കിലോമീറ്റർ അകലെയുള്ള പയ്യന്നൂരിലാണ് ഇവിടുന്ന് ഏറ്റവും അടുത്തുള്ള റയിൽവേ സ്റ്റേഷൻ. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളമാണ് അടുത്തുള്ള വിമാനത്താവളം.
[തിരുത്തുക] അവലംബം
- ↑ "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. http://web.archive.org/web/20040616075334/www.censusindia.net/results/town.php?stad=A&state5=999, ശേഖരിച്ചത്: 2007-09-03.