തലശ്ശേരി ജുമാ മസ്ജിദ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തലശ്ശേരി മോസ്ക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ കണ്ണൂർ ജില്ലയിലെ തലശ്ശേരി പട്ടണത്തിന്റെ ഹൃദയഭാഗത്ത് ആണ് തലശ്ശേരി ജുമാ മസ്ജിദ്, അഥവാ തലശ്ശേരി പള്ളി സ്ഥിതിചെയ്യുന്നത്. ജില്ലയിലെ ഏറ്റവും മനോഹരമായ പള്ളികളിൽ ഒന്നാണ് ഈ പള്ളി. ആയിരത്തിലേറെ വർഷം പഴക്കം ഉണ്ടെന്നു വിശ്വസിക്കപ്പെടുന്ന ഈ പള്ളി ഇന്തോ-സരസൻ വാസ്തുവിദ്യാ ശൈലിയിൽ നിർമ്മിച്ചതാണ്.