കുറ്റൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുറ്റൂർ
Map of India showing location of Kerala
Location of കുറ്റൂർ
കുറ്റൂർ
Location of കുറ്റൂർ
in Kerala and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Kerala
ജില്ല(കൾ) കണ്ണൂർ ജില്ല
ഏറ്റവും അടുത്ത നഗരം പയ്യന്നൂർ
ലോകസഭാ മണ്ഡലം കാസർഗോഡ്
നിയമസഭാ മണ്ഡലം പയ്യന്നൂർ
ജനസംഖ്യ 7,581 (2001)
സമയമേഖല IST (UTC+5:30)

അക്ഷാംശവും രേഖാംശവും: 12°9′0″N 75°18′0″E / 12.15°N 75.3°E / 12.15; 75.3

കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമമാണ് കുറ്റൂർ.

[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ

2001-ലെ കാനേഷുമാരി പ്രകാരം, 7581 ആണ് കുറ്റൂരിന്റെ ജനസംഖ്യ. ഇതിൽ 3640 പുരുഷന്മാരും 3941 സ്ത്രീകളും ഉൾപ്പെടുന്നു.[1]

കുറ്റൂരിൽ നിന്ന് 16 കിലോമീറ്റർ അകലെയുള്ള പയ്യന്നൂരിലാണ് ഇവിടുന്ന് ഏറ്റവും അടുത്തുള്ള റയിൽവേ സ്റ്റേഷൻ. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളമാണ് അടുത്തുള്ള വിമാനത്താവളം.

[തിരുത്തുക] അവലംബം


"http://ml.wikipedia.org/w/index.php?title=കുറ്റൂർ&oldid=1098054" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ