ഏരുവേശ്ശി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഏരുവേശ്ശി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഏരുവേശ്ശി (ഗ്രാമപഞ്ചായത്ത്)
Kerala locator map.svg
Red pog.svg
ഏരുവേശ്ശി (ഗ്രാമപഞ്ചായത്ത്)
12.066° N 75.563° E
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
നിയമസഭാ മണ്ഡലം ഇരിക്കൂർ
ലോകസഭാ മണ്ഡലം കണ്ണൂർ
ഭരണസ്ഥാപനങ്ങൾ ഗ്രാമപഞ്ചായത്ത്
പ്രസിഡണ്ട് ജോണി മുണ്ടക്കൽ
വിസ്തീർണ്ണം 54.06ചതുരശ്ര കിലോമീറ്റർ
വാർഡുകൾ {{{വാർഡുകൾ}}} എണ്ണം
ജനസംഖ്യ 19393
ജനസാന്ദ്രത 359/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
670632
+0460
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കണ്ണൂർ ജില്ലയിലെ ഇരിക്കൂർ ബ്ലോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ ഏരുവേശ്ശീ. ഇത് കണ്ണൂർ ലോകസഭാമണ്ഡലത്തിലും,ഇരിക്കൂർ നിയമസഭാമണ്ഡലത്തിലും ഉൾപ്പെടുന്നു.

ഉള്ളടക്കം

[തിരുത്തുക] പേരിനു പിന്നിൽ

ഏരുവേശ്ശി സ്ഥലനാമം പുഴ - ഏരുവേശ്ശി പുഴയുടെ രണ്ടു ഭാഗത്തായി താമസിച്ചുവരുന്നവർ. വലിയ വാശിയിൽ (എതിർപ്പുകാണിക്കുന്നവർ) ജീവിച്ചിരുന്നു. അതിനാൽ, ഇരുവരും വാശിക്കാരായിരുന്നു. എതിർ ചേരിയിൽ നിന്നും പോരടിച്ചവർ താമസിക്കുന്ന സ്ഥലത്തിന്‌ "എതിർദേശം" എന്നത്‌ ലോപ്പിച്ച്‌ എതിർവേശി അഥവാ "ഏരുവേശ്ശി" എന്ന സ്ഥലനാമം ഉണ്ടായി എന്ന്‌ പറയപ്പെടുന്നു.[1]

[തിരുത്തുക] ആദ്യകാലഭരണസമിതികൾ

ഏരുവേശ്ശി പഞ്ചായത്തിന്റെ ആദ്യത്തെ പഞ്ചായത്ത്‌ ബോർഡിലേക്ക്‌ തിരഞ്ഞെടുപ്പ്‌ നടത്തുന്നത്‌ 1955 ഡിസംബർ മാസത്തിലാണ്‌. ആദ്യത്തെ പ്രസിഡന്റ്‌ എം.പി. അബ്രഹാം മറ്റപ്പിള്ളിൽ [1]

[തിരുത്തുക] അതിരുകൾ

1 കിഴക്ക്: പയ്യാവൂർ പഞ്ചായത്ത്‌ 2 തെക്ക്: ശ്രീകണ്‌ഠാപുരം പഞ്ചായത്ത്‌ 3 പടിഞ്ഞാറ്: ശ്രീകണ്‌ഠാപുരം പഞ്ചായത്ത്‌ 4 വടക്ക്: നടുവിൽ പഞ്ചായത്ത്‌ ,കർണാടക സംസ്ഥാനം

[തിരുത്തുക] വാർഡുകൾ

  1. കുടിയാൻ മല
  2. അരീക്കമല
  3. ചെറിയ അരീക്കമല
  4. നെല്ലിക്കുറ്റി
  5. വെമ്പുവ
  6. പൂപ്പരംബ്
  7. മുയിപ്ര
  8. എരുവേശീ
  9. ചെമ്പേരി
  10. ഇടമന
  11. ചാലിപറമ്പ
  12. താരചീത്ത
  13. രത്നഗിരി
  14. കൊക്കമുല്ലു[2]

[തിരുത്തുക] ആരാധനാലയങ്ങൾ

എരുവേശ്ശിയിലെ പൗരാണികമായ ക്ഷേത്രങ്ങളിലൊന്നാണ്‌ പാടിക്കുറ്റി ദേവീക്ഷേത്രം. ചെങ്ങോത്ത്‌ ചുഴലി ഭഗവതി ക്ഷേത്രം, എരുവേശ്ശി തെരുവ്‌ ഗണപതി ക്ഷേത്രം, മുച്ചിലോട്ട്‌ ഭഗവതി ക്ഷേത്രം, പുതിയകാവ്‌, ചെമ്പേരി ലൂർദ് മാതാ പള്ളി തുടങ്ങിയവയാൺ മുഖ്യ ആരാധനാലയങ്ങൾ.

[തിരുത്തുക] വിദ്യാഭ്യാസ സ്ഥാപനങ്ങൾ

[തിരുത്തുക] അവലംബം

  1. 1.0 1.1 കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് (ഏരുവേശ്ശീ(ഗ്രാമപഞ്ചായത്ത്)
  2. ട്രെന്റ് കേരളാ വെബ്സൈറ്റ്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി