പെരളശ്ശേരി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പെരളശ്ശേരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പെരളശ്ശേരി
Map of India showing location of Kerala
Location of പെരളശ്ശേരി
പെരളശ്ശേരി
Location of പെരളശ്ശേരി
in Kerala and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Kerala
ജില്ല(കൾ) കണ്ണൂർ
പഞ്ചായത്ത്
പ്രസിഡന്റ്
പി.വി. ഭാസ്കരൻ
ജനസംഖ്യ 15 (2001)
സ്ത്രീപുരുഷ അനുപാതം 0.931 /
സമയമേഖല IST (UTC+5:30)

അക്ഷാംശവും രേഖാംശവും: 11°50′N 75°29′E / 11.83°N 75.48°E / 11.83; 75.48 കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്താണ്‌ പെരളശ്ശേരി. പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന എ.കെ. ഗോപാലന്റെ ജന്മദേശം കൂടിയാണിവിടം. കണ്ണൂർ നഗരത്തിൽ നിന്ന് 14 കിലോമീറ്റർ ദൂരെയാണ് പെരളശ്ശേരി പഞ്ചായത്ത്.

ഉള്ളടക്കം

[തിരുത്തുക] രാഷ്ട്രീയം

ഇടതുപക്ഷ രാഷ്ട്രീയത്തിന്‌ സ്വാധീനം കൂടുതലുള്ള പ്രദേശമാണ്‌ പെരളശ്ശേരി.

[തിരുത്തുക] പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • എ.കെ.ജി. സ്മാരക ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ,പെരളശ്ശേരി

[തിരുത്തുക] പ്രധാന ആരാധനാലയങ്ങൾ

[തിരുത്തുക] വാർഡുകൾ

  1. പോതുവചെരി
  2. മുണ്ടയാട്
  3. കുഴിക്കിലായി
  4. മക്രേരി
  5. ബവോട്
  6. ബവോട് ഈസ്റ്റ്‌
  7. കിലലൂർ
  8. വടക്കുംബാട്
  9. പെരളശെരി
  10. കോട്ടം നോർത്ത്
  11. കോട്ടം സൌത്ത്
  12. മുണ്ടലൂർ
  13. മുണ്ടലൂർ വെസ്റ്റ്
  14. ചെരുമാവിലായി
  15. മോച്ചേരി
  16. ഒടങ്ങുട്
  17. മാവിലായി
  18. കീഴറ [1]

[തിരുത്തുക] അവലംബം

  1. ട്രെന്റ് കേരളാ വെബ്സൈറ്റ്


സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ