എളയാവൂർ ഗ്രാമപഞ്ചായത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എളയാവൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| എളയാവൂർ | |
|
|
|
| രാജ്യം | |
| സംസ്ഥാനം | Kerala |
| ജില്ല(കൾ) | കണ്ണൂർ |
| ജനസംഖ്യ | 31 (2001) |
| സമയമേഖല | IST (UTC+5:30) |
അക്ഷാംശവും രേഖാംശവും: 11°53′0″N 75°24′0″E / 11.883333°N 75.4°E കണ്ണൂർ ജില്ലയിലെ ഒരു പഞ്ചായത്ത് ആണ് എളയാവൂർ. കണ്ണൂർ നഗരത്തോട് ഏറ്റവും അടുത്തു കിടക്കുന്ന പഞ്ചായത്താണ് ഇത്.
[തിരുത്തുക] ജനസംഖ്യാവിവരം
2001 ലെ കാനേഷുമാരി[1] പ്രകാരം ഇവിടുത്തെ ആകെയുള്ള ജനസംഖ്യ 31,545 ആണ്, ഇതിൽ പുരുഷന്മാർ 47 ശതമാനവും സ്ത്രീകൾ 53% ശതമാനവുമാണ്. ശരാശരി സാക്ഷരതാ നിരക്ക് 86 ശതമാനമാണ്. പുരുഷന്മാരുടെ സാക്ഷരതാ നിരക്ക് 87 ശതമാനവും സ്ത്രീകളുടേത് 85 ശതമാനവുമാണ്. ജനങ്ങളിൽ 10 ശതമാനം പേർ ആറ് വയസിനു താഴെ പ്രായമുള്ളവരാണ്.
[തിരുത്തുക] വാർഡുകൾ
- കുനിയിൽ ചിറ
- അതിരകം
- അതിരകം ഈസ്റ്റ്
- മുണ്ടയാട്
- എളയാവൂർ
- എളയാവൂർ നോർത്ത്
- എളയാവൂർ സൌത്ത്
- ചിറമ്മൽ പീടിക
- താഴെ ചൊവ്വ
- കിഴക്കേക്കര
- കീഴ്‌ത്തള്ളി
- കീഴുതള്ളി വെസ്റ്റ്
- തൊഴുക്കീൽ പീടിക
- പാതിരപ്പരമ്പ്
- ഇട ചൊവ്വ
- ചൊവ്വ
- മലെചോവ്വ`
- കന്നോതുംച്ചാൽ
- കപ്പി ചേരി[2]
[തിരുത്തുക] അവലംബം
- ↑ "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. http://web.archive.org/web/20040616075334/www.censusindia.net/results/town.php?stad=A&state5=999, ശേഖരിച്ചത്: 2007-09-03.
- ↑ ട്രെന്റ് കേരളാ വെബ്സൈറ്റ്