തലശ്ശേരി താലൂക്ക്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തലശ്ശേരി (താലൂക്ക്‌) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ കണ്ണൂർ ജില്ലയിലെ, തലശ്ശേരി, ‌ഇരിട്ടി, കൂത്തുപറമ്പ്‌, പേരാവൂർ എന്നീ ബ്ലോക്കുകൾ ഉൾപ്പെടുന്ന താലൂക്കാണ് തലശ്ശേരി താലൂക്ക്. കണ്ണൂർ താലൂക്ക്, തളിപ്പറമ്പ് താലൂക്ക് എന്നിവയാണ്‌ ജില്ലയിലെ മറ്റു താലൂക്കുകൾ[1].


ഉള്ളടക്കം

[തിരുത്തുക] തലശ്ശേരി ബ്ലോക്ക്

തലശ്ശേരി, ചൊക്ലി, ധർമ്മടം, എരഞ്ഞോളി, കതിരൂർ, കരിയാട്‌, ന്യൂ മാഹി, കോട്ടയം, പെരിങ്ങളം, പിണറായി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് തലശ്ശേരി ബ്ലോക്ക്.[2]

[തിരുത്തുക] ഇരിട്ടി ബ്ലോക്ക്

മട്ടന്നൂർ, ആറളം, അയ്യൻ കുന്ന്, കീഴല്ലൂർ, കീഴൂർ‍-ചാവശ്ശേരി, കൂടാളി, പായം, തില്ലങ്കേരി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് ഇരിട്ടി ബ്ലോക്ക്.[2]

[തിരുത്തുക] കൂത്തുപറമ്പ് ബ്ലോക്ക്

കൂത്തുപറമ്പ്, ചിറ്റാരിപറമ്പ്‌, കുന്നോത്തുപറമ്പ്‌, മാങ്ങാട്ടിടം, മൊകേരി, പന്ന്യന്നൂർ, പാനൂർ, പാട്യം, തൃപ്പങ്ങോട്ടൂർ, വേങ്ങാട്‌ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് കൂത്തുപറമ്പ് ബ്ലോക്ക്.[2]

[തിരുത്തുക] പേരാവൂർ ബ്ലോക്ക്

പേരാവൂർ, കണിച്ചാർ, കേളകം, കൊളയാട്‌, കൊട്ടിയൂർ, മാലൂർ, മുഴക്കുന്ന് എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് പേരാവൂർ ബ്ലോക്ക്.[2]

[തിരുത്തുക] അവലംബം

  1. കണ്ണൂർ ജില്ലയിലെ വില്ലേജുകൾ (http://kannur.nic.in)
  2. 2.0 2.1 2.2 2.3 കണ്ണൂർ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെ വിലാസം (http://www.kerala.gov.in)
"http://ml.wikipedia.org/w/index.php?title=തലശ്ശേരി_താലൂക്ക്‌&oldid=727948" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി