ഉദയഗിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉദയഗിരി
Map of India showing location of Kerala
Location of ഉദയഗിരി
ഉദയഗിരി
Location of ഉദയഗിരി
in Kerala and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Kerala
ജില്ല(കൾ) കണ്ണൂർ ജില്ല
ഏറ്റവും അടുത്ത നഗരം തളിപ്പറമ്പ്
ലോകസഭാ മണ്ഡലം കണ്ണൂർ
സമയമേഖല IST (UTC+5:30)

അക്ഷാംശവും രേഖാംശവും: 12°14′0″N 75°28′0″E / 12.233333°N 75.466667°E / 12.233333; 75.466667

Map of Kannur District showing Udayagiri.

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ താലൂക്കിൽ പെടുന്ന ഒരു ഗ്രാമമാണ് ഉദയഗിരി. കണ്ണൂർ പട്ടണത്തിൽ നിന്ന് 60 കിലോമീറ്റർ ദൂരത്തിലാണ് ഈ പ്രദേശം.

Front view of St. Mary's Church Udayagiri

[തിരുത്തുക] പൈതൽ മല

പൈതൽ മല കേരള-കർണാടക അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു വിനോദസഞ്ചാരകേന്ദ്രമാണ്. 1375[1] മീറ്ററോളം ഉയരം ഉണ്ട് ഈ മലയ്ക്ക്.

[തിരുത്തുക] എത്തിച്ചേരാൻ

കണ്ണൂരാണ് ഇവിടുന്ന് ഏറ്റവും അടുത്തുള്ള പ്രധാനപ്പെട്ട പട്ടണം. കണ്ണൂരിൽ നിന്ന് ഉദയഗിരിയിലേയ്ക്ക് ബസ്സുകൾ ഓടുന്നുണ്ട്. തളിപ്പറമ്പയിൽ നിന്നും ഉദയഗിരിയിലേയ്ക്ക് ബസ്സ് മാർഗ്ഗം എത്തിച്ചേരാം.

[തിരുത്തുക] അവലംബം

  1. http://aptpc.co.in/?page=chairman


"http://ml.wikipedia.org/w/index.php?title=ഉദയഗിരി&oldid=1283151" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ